1. അവൻ തന്റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ; നിന്റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു. നിന്റെ തൈലം സൗരഭ്യമായതു; നിന്റെ നാമം പകർന്ന തൈലംപോലെ ഇരിക്കുന്നു; അതുകൊണ്ടു കന്യകമാർ നിന്നെ സ്നേഹിക്കുന്നു. 1. Avan Thante Adharangalaal Enne Chumbikkatte; Ninte Premam Veenjilum Rasakaramaakunnu. Ninte Thailam Saurabhyamaayathu; Ninte Naamam Pakarnna Thailampole Irikkunnu; Athukondu Kanyakamaar Ninne Snehikkunnu. 1. Solomon's Song of Songs. 2. നിന്റെ പിന്നാലെ എന്നെ വലിക്ക; നാം ഔടിപ്പോക; രാജാവു എന്നെ പള്ളിയറകളിലേക്കു കൊണ്ടുവന്നിരിക്കുന്നു; ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും; നിന്റെ പ്രേമത്തെ വീഞ്ഞിനെക്കാൾ ശ്ളാഘിക്കും; നിന്നെ സ്നേഹിക്കുന്നതു ഉചിതം തന്നേ. 2. Ninte Pinnaale Enne Valikka; Naam Audippoka; Raajaavu Enne Palliyarakalilekku Konduvannirikkunnu; Njangal Ninnil Ullasichaanandhikkum; Ninte Premaththe Veenjinekkaal Shlaaghikkum; Ninne Snehikkunnathu Uchitham Thanne. 2. Let him kiss me with the kisses of his mouth- for your love is more delightful than wine. 3. യെരൂശലേംപുത്രിമാരേ, ഞാൻ കറുത്തവൾ എങ്കിലും കേദാര്യകൂടാരങ്ങളെപ്പോലെയും ശലോമോന്റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവൾ ആകുന്നു. 3. Yerooshalemputhrimaare, Njaan Karuththaval Enkilum Kedhaaryakoodaarangaleppoleyum Shalomonte Thirasheelakaleppoleyum Azhakullaval Aakunnu. 3. Pleasing is the fragrance of your perfumes; your name is like perfume poured out. No wonder the maidens love you! 4. എനിക്കു ഇരുൾനിറം പറ്റിയിരിക്കയാലും ഞാൻ വെയിൽകൊണ്ടു കറുത്തിരിക്കയാലും എന്നെ തുറിച്ചുനോക്കരുതു. എന്റെ അമ്മയുടെ പുത്രന്മാർ എന്നോടു കോപിച്ചു. എന്നെ മുന്തിരിത്തോട്ടങ്ങൾക്കു കാവലാക്കി; എന്റെ സ്വന്ത മുന്തിരിത്തോട്ടം ഞാൻ കാത്തിട്ടില്ലതാനും. 4. Enikku Irulniram Pattiyirikkayaalum Njaan Veyilkondu Karuththirikkayaalum Enne Thurichunokkaruthu. Ente Ammayude Puthranmaar Ennodu Kopichu. Enne Munthiriththottangalkku Kaavalaakki; Ente Svantha Munthiriththottam Njaan Kaaththittillathaanum. 4. Take me away with you-let us hurry! Let the king bring me into his chambers. We rejoice and delight in you; we will praise your love more than wine. How right they are to adore you! 5. എന്റെ പ്രാണപ്രിയനേ, പറഞ്ഞുതരിക: നീ ആടുകളെ മേയിക്കുന്നതു എവിടെ? ഉച്ചെക്കു കിടത്തുന്നതു എവിടെ? നിന്റെ ചങ്ങാതിമാരുടെ ആട്ടിൻ കൂട്ടങ്ങൾക്കരികെ ഞാൻ മുഖം മൂടിയവളെപ്പോലെ ഇരിക്കുന്നതു എന്തിന്നു? 5. Ente Praanapriyane, Paranjutharika: Nee Aadukale Meyikkunnathu Evide? Uchekku Kidaththunnathu Evide? Ninte Changaathimaarude Aattin Koottangalkkarike Njaan Mukham Moodiyavaleppole Irikkunnathu Enthinnu? 5. Dark am I, yet lovely, O daughters of Jerusalem, dark like the tents of Kedar, like the tent curtains of Solomon. 6. സ്ത്രീകളിൽ അതിസുന്ദരിയേ, നീ അറിയുന്നില്ലെങ്കിൽ ആടുകളുടെ കാൽചുവടു തുടർന്നുചെന്നു ഇടയന്മാരുടെ കൂടാരങ്ങളുടെ അരികെ നിന്റെ കുഞ്ഞാടുകളെ മേയിക്ക. 6. Sthreekalil Athisundhariye, Nee Ariyunnillenkil Aadukalude Kaalchuvadu Thudarnnuchennu Idayanmaarude Koodaarangalude Arike Ninte Kunjaadukale Meyikka. 6. Do not stare at me because I am dark, because I am darkened by the sun. My mother's sons were angry with me and made me take care of the vineyards; my own vineyard I have neglected. 7. എന്റെ പ്രിയേ, ഫറവോന്റെ രഥത്തിന്നു കെട്ടുന്ന പെൺകുതിരയോടു ഞാൻ നിന്നെ ഉപമിക്കുന്നു. 7. Ente Priye, Pharavonte Rathaththinnu Kettunna Penkuthirayodu Njaan Ninne Upamikkunnu. 7. Tell me, you whom I love, where you graze your flock and where you rest your sheep at midday. Why should I be like a veiled woman beside the flocks of your friends? 8. നിന്റെ കവിൾത്തടങ്ങൾ രത്നാവലികൊണ്ടും നിന്റെ കഴുത്തു മുത്തുമാലകൊണ്ടും ശോഭിച്ചിരിക്കുന്നു. 8. Ninte Kavilththadangal Rathnaavalikondum Ninte Kazhuththu Muththumaalakondum Shobhichirikkunnu. 8. If you do not know, most beautiful of women, follow the tracks of the sheep and graze your young goats by the tents of the shepherds. 9. ഞങ്ങൾ നിനക്കു വെള്ളിമണികളോടുകൂടിയ സുവർണ്ണസരപ്പളി ഉണ്ടാക്കിത്തരാം. 9. Njangal Ninakku Vellimanikalodukoodiya Suvarnnasarappali Undaakkiththaraam. 9. I liken you, my darling, to a mare harnessed to one of the chariots of Pharaoh. 10. രാജാവു ഭക്ഷണത്തിന്നിരിക്കുമ്പോൾ എന്റെ ജടാമാംസി സുഗന്ധം പുറപ്പെടുവിക്കുന്നു. 10. Raajaavu Bhakshanaththinnirikkumpol Ente Jadaamaamsi Sugandham Purappeduvikkunnu. 10. Your cheeks are beautiful with earrings, your neck with strings of jewels. 11. എന്റെ പ്രിയൻ എനിക്കു സ്തനങ്ങളുടെ മദ്ധ്യേ കിടക്കുന്ന മൂറിൻ കെട്ടുപോലെയാകുന്നു. 11. Ente Priyan Enikku Sthanangalude Maddhye Kidakkunna Moorin Kettupoleyaakunnu. 11. We will make you earrings of gold, studded with silver. 12. എന്റെ പ്രിയൻ എനിക്കു ഏൻ ഗെദി മുന്തിരിത്തോട്ടങ്ങളിലെ മയിലാഞ്ചിപ്പൂകൂലപോലെ ഇരിക്കുന്നു. 12. Ente Priyan Enikku En Gedhi Munthiriththottangalile Mayilaanchippookoolapole Irikkunnu. 12. While the king was at his table, my perfume spread its fragrance. 13. എന്റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നേ; നിന്റെ കണ്ണു പ്രാവിന്റെ കണ്ണുപോലെ ഇരിക്കുന്നു. 13. Ente Priye, Nee Sundhari, Nee Sundhari Thanne; Ninte Kannu Praavinte Kannupole Irikkunnu. 13. My lover is to me a sachet of myrrh resting between my breasts. 14. എന്റെ പ്രിയനേ, നീ സുന്ദരൻ , നീ മനോഹരൻ ; നമ്മുടെ കിടക്കയും പച്ചയാകുന്നു. 14. Ente Priyane, Nee Sundharan , Nee Manoharan ; Nammude Kidakkayum Pachayaakunnu. 14. My lover is to me a cluster of henna blossoms from the vineyards of En Gedi. 15. നമ്മുടെ വീട്ടിന്റെ ഉത്തരം ദേവദാരുവും കഴുക്കോൽ സരളവൃക്ഷവും ആകുന്നു. 15. Nammude Veettinte Uththaram Dhevadhaaruvum Kazhukkol Saralavrukshavum Aakunnu. 15. How beautiful you are, my darling! Oh, how beautiful! Your eyes are doves. 16. How handsome you are, my lover! Oh, how charming! And our bed is verdant. |