1. അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി: 1. Abraahaaminte Puthranaaya Dhaaveedhinte Puthranaaya Yeshukristhuvinte Vamshaavali: 1. A record of the genealogy of Jesus Christ the son of David, the son of Abraham: 2. അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു; യിസ്ഹാക്ൿ യാക്കോബിനെ ജനിപ്പിച്ചു; യാക്കോബ് യെഹൂദയെയും അവന്റെ സഹോദരന്മാരെയും ജനിപ്പിച്ചു; 2. Abraahaam Yishaakkine Janippichu; Yishaakk Yaakkobine Janippichu; Yaakkobu Yehoodhayeyum Avante Sahodharanmaareyum Janippichu; 2. Abraham was the father of Isaac, Isaac the father of Jacob, Jacob the father of Judah and his brothers, 3. യെഹൂദാ താമാരിൽ പാരെസിനെയും സാരഹിനെയും ജനിപ്പിച്ചു; പാരെസ് ഹെസ്രോനെ ജനിപ്പിച്ചു; 3. Yehoodhaa Thaamaaril Paaresineyum Saarahineyum Janippichu; Paaresu Hesrone Janippichu; 3. Judah the father of Perez and Zerah, whose mother was Tamar, Perez the father of Hezron, Hezron the father of Ram, 4. ഹെസ്രോൻ ആരാമിനെ ജനിപ്പിച്ചു; ആരാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാ ദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ ശല്മോനെ ജനിപ്പിച്ചു; 4. Hesron Aaraamine Janippichu; Aaraam Ammeenaadhaabine Janippichu; Ammeenaa Dhaabu Nahashone Janippichu; Nahashon Shalmone Janippichu; 4. Ram the father of Amminadab, Amminadab the father of Nahshon, Nahshon the father of Salmon, 5. ശല്മോൻ രഹാബിൽ ബോവസിനെ ജനിപ്പിച്ചു; ബോവസ് രൂത്തിൽ ഔബേദിനെ ജനിപ്പിച്ചു; ഔബേദ് യിശ്ശായിയെ ജനിപ്പിച്ചു; 5. Shalmon Rahaabil Bovasine Janippichu; Bovasu Rooththil Aubedhine Janippichu; Aubedhu Yishaayiye Janippichu; 5. Salmon the father of Boaz, whose mother was Rahab, Boaz the father of Obed, whose mother was Ruth, Obed the father of Jesse, 6. യിശ്ശായി ദാവീദ് രാജാവിനെ ജനിപ്പിച്ചു; ദാവീദ്, ഊരീയാവിന്റെ ഭാര്യയായിരുന്നവളിൽ ശലോമോനെ ജനിപ്പിച്ചു; 6. Yishaayi Dhaaveedhu Raajaavine Janippichu; Dhaaveedhu, Ooreeyaavinte Bhaaryayaayirunnavalil Shalomone Janippichu; 6. and Jesse the father of King David. David was the father of Solomon, whose mother had been Uriah's wife, 7. ശലോമോൻ രെഹബ്യാമെ ജനിപ്പിച്ചു; രെഹബ്യാം അബീയാവെ ജനിപ്പിച്ചു; അബീയാവ് ആസയെ ജനിപ്പിച്ചു; 7. Shalomon Rehabyaame Janippichu; Rehabyaam Abeeyaave Janippichu; Abeeyaavu Aasaye Janippichu; 7. Solomon the father of Rehoboam, Rehoboam the father of Abijah, Abijah the father of Asa, 8. ആസാ യോശാഫാത്തിനെ ജനിപ്പിച്ചു; യോശാഫാത്ത് യോരാമിനെ ജനിപ്പിച്ചു; യോരാം ഉസ്സീയാവെ ജനിപ്പിച്ചു; 8. Aasaa Yoshaaphaaththine Janippichu; Yoshaaphaaththu Yoraamine Janippichu; Yoraam Usseeyaave Janippichu; 8. Asa the father of Jehoshaphat, Jehoshaphat the father of Jehoram, Jehoram the father of Uzziah, 9. ഉസ്സീയാവു യോഥാമിനെ ജനിപ്പിച്ചു; യോഥാം ആഹാസിനെ ജനിപ്പിച്ചു; ആഹാസ് ഹിസ്കീയാവെ ജനിപ്പീച്ചു; 9. Usseeyaavu Yothaamine Janippichu; Yothaam Aahaasine Janippichu; Aahaasu Hiskeeyaave Janippeechu; 9. Uzziah the father of Jotham, Jotham the father of Ahaz, Ahaz the father of Hezekiah, 10. ഹിസ്കീയാവു മനശ്ശെയെ ജനിപ്പിച്ചു; മനശ്ശെ ആമോസിനെ ജനിപ്പിച്ചു; ആമോസ് യോശിയാവെ ജനിപ്പിച്ചു; 10. Hiskeeyaavu Manasheye Janippichu; Manashe Aamosine Janippichu; Aamosu Yoshiyaave Janippichu; 10. Hezekiah the father of Manasseh, Manasseh the father of Amon, Amon the father of Josiah, 11. യോശിയാവു യെഖൊന്യാവെയും അവന്റെ സഹോദരന്മാരെയും ബാബേൽപ്രവാസകാലത്തു ജനിപ്പിച്ചു. 11. Yoshiyaavu Yekhonyaaveyum Avante Sahodharanmaareyum Baabelpravaasakaalaththu Janippichu. 11. and Josiah the father of Jeconiah and his brothers at the time of the exile to Babylon. 12. ബാബേൽപ്രവാസം കഴിഞ്ഞിട്ടു യെഖൊന്യാവു ശെയല്തീയേലിനെ ജനിപ്പിച്ചു; ശെയല്തീയേൽ സെരുബ്ബാബേലിനെ ജനിപ്പിച്ചു; 12. Baabelpravaasam Kazhinjittu Yekhonyaavu Sheyaltheeyeline Janippichu; Sheyaltheeyel Serubbaabeline Janippichu; 12. After the exile to Babylon: Jeconiah was the father of Shealtiel, Shealtiel the father of Zerubbabel, 13. സെരുബ്ബാബേൽ അബീഹൂദിനെ ജനിപ്പിച്ചു; അബീഹൂദ് എല്യാക്കീമിനെ ജനിപ്പിച്ചു; എല്യാക്കീം ആസോരിനെ ജനിപ്പിച്ചു. 13. Serubbaabel Abeehoodhine Janippichu; Abeehoodhu Elyaakkeemine Janippichu; Elyaakkeem Aasorine Janippichu. 13. Zerubbabel the father of Abiud, Abiud the father of Eliakim, Eliakim the father of Azor, 14. ആസോർ സാദോക്കിനെ ജനിപ്പിച്ചു; സാദോക്ൿ ആഖീമിനെ ജനിപ്പിച്ചു; ആഖീം എലീഹൂദിനെ ജനിപ്പിച്ചു; 14. Aasor Saadhokkine Janippichu; Saadhokk Aakheemine Janippichu; Aakheem Eleehoodhine Janippichu; 14. Azor the father of Zadok, Zadok the father of Akim, Akim the father of Eliud, 15. എലീഹൂദ് എലീയാസരെ ജനിപ്പിച്ചു; എലീയാസർ മത്ഥാനെ ജനിപ്പിച്ചു; മത്ഥാൻ യാക്കോബിനെ ജനിപ്പിച്ചു. 15. Eleehoodhu Eleeyaasare Janippichu; Eleeyaasar Maththaane Janippichu; Maththaan Yaakkobine Janippichu. 15. Eliud the father of Eleazar, Eleazar the father of Matthan, Matthan the father of Jacob, 16. യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനപ്പിച്ചു. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു. 16. Yaakkobu Mariyayude Bharththaavaaya Yosephine Janappichu. Avalil Ninnu Kristhu Ennu Perulla Yeshu Janichu. 16. and Jacob the father of Joseph, the husband of Mary, of whom was born Jesus, who is called Christ. 17. ഇങ്ങനെ തലമുറകൾ ആകെ അബ്രാഹാം മുതൽ ദാവീദുവരെ പതിന്നാലും ദാവീദു മുതൽ ബാബേൽപ്രവാസത്തോളം പതിന്നാലും ബാബേൽപ്രവാസം മുതൽ ക്രിസ്തുവിനോളം പതിന്നാലും ആകുന്നു. 17. Ingane Thalamurakal Aake Abraahaam Muthal Dhaaveedhuvare Pathinnaalum Dhaaveedhu Muthal Baabelpravaasaththolam Pathinnaalum Baabelpravaasam Muthal Kristhuvinolam Pathinnaalum Aakunnu. 17. Thus there were fourteen generations in all from Abraham to David, fourteen from David to the exile to Babylon, and fourteen from the exile to the Christ. 18. എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഈ വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു. 18. Ennaal Yeshukristhuvinte Jananam Ee Vannam Aayirunnu. Avante Ammayaaya Mariya Yosephinnu Vivaaham Nishchayikkappettashesham Avar Koodivarummumpe Parishuddhaathmaavinaal Garbhiniyaayi Ennu Kandu. 18. This is how the birth of Jesus Christ came about: His mother Mary was pledged to be married to Joseph, but before they came together, she was found to be with child through the Holy Spirit. 19. അവളുടെ ഭർത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവൾക്കു ലോകാപവാദം വരുത്തുവാൻ അവന്നു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാൻ ഭാവിച്ചു. 19. Avalude Bharththaavaaya Yosephu Neethimaanaakakondum Avalkku Lokaapavaadham Varuththuvaan Avannu Manassillaaykakondum Avale Gooddamaayi Upekshippaan Bhaavichu. 19. Because Joseph her husband was a righteous man and did not want to expose her to public disgrace, he had in mind to divorce her quietly. 20. ഇങ്ങനെ നിനെച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു. 20. Ingane Ninechirikkumpol Karththaavinte Dhoothan Avannu Svapnaththil Prathyakshanaayi: Dhaaveedhinte Makanaaya Yosephe, Ninte Bhaaryayaaya Mariyaye Cherththukolvaan Shankikkendaa; Avalil Ulpaadhithamaayathu Parishuddhaathmaavinaal Aakunnu. 20. But after he had considered this, an angel of the Lord appeared to him in a dream and said, "Joseph son of David, do not be afraid to take Mary home as your wife, because what is conceived in her is from the Holy Spirit. 21. അവൾ ഒരു മകനനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. 21. Aval Oru Makanane Prasavikkum; Avan Thante Janaththe Avarude Paapangalil Ninnu Rakshippaanirikkakondu Nee Avannu Yeshu Ennu Per Idenam Ennu Paranju. 21. She will give birth to a son, and you are to give him the name Jesus, because he will save his people from their sins." 22. “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടു കൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും” 22. “kanyaka Garbhiniyaayi Oru Makane Prasavikkum. Avannu Dhaivam Nammodu Koode Ennarththamulla Immaanoovel Ennu Per Vilikkum” 22. All this took place to fulfill what the Lord had said through the prophet: 23. എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇതൊക്കെയും സംഭവിച്ചു. 23. Ennu Karththaavu Pravaachakan Mukhaantharam Arulicheythathu Nivruththiyaakuvaan Ithokkeyum Sambhavichu. 23. "The virgin will be with child and will give birth to a son, and they will call him Immanuel"--which means, "God with us." 24. യോസേഫ് ഉറക്കം ഉണർന്നു. കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ ചെയ്തു, ഭാര്യയെ ചേർത്തുകൊണ്ടു. 24. Yosephu Urakkam Unarnnu. Karththaavinte Dhoothan Kalpichathupole Cheythu, Bhaaryaye Cherththukondu. 24. When Joseph woke up, he did what the angel of the Lord had commanded him and took Mary home as his wife. 25. മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല. മകന്നു അവൻ യേശു എന്നു പേർ വിളിച്ചു. 25. Makane Prasavikkumvare Avan Avale Parigrahichilla. Makannu Avan Yeshu Ennu Per Vilichu. 25. But he had no union with her until she gave birth to a son. And he gave him the name Jesus. |