Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

The complete Malayalam Bible in Unicode was published by Nishad Hussain Kaippally (Website : malayalambible.in)

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

2 പത്രൊസ്: അദ്ധ്യായം 1

 
Custom Search
1 2 3

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. യേശുക്രിസ്തുവിന്റെ ദാസനും അപ്പൊസ്തലനുമായ ശിമോൻ പത്രൊസ്, നമ്മുടെ ദൈവത്തിന്റെയും രക്ഷിതാവായ യേശുക്രിസ്തുവിന്റെയും നീതിയാൽ ഞങ്ങൾക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം ലഭിച്ചവർക്കും എഴുതുന്നതു:

1. Yeshukristhuvinte Dhaasanum Apposthalanumaaya Shimon Pathrosu, Nammude Dhaivaththinteyum Rakshithaavaaya Yeshukristhuvinteyum Neethiyaal Njangalkku Labhichathupole Athe Vilayeriya Vishvaasam Labhichavarkkum Ezhuthunnathu:

1. Simon Peter, a servant and apostle of Jesus Christ, To those who through the righteousness of our God and Savior Jesus Christ have received a faith as precious as ours:

2. ദൈവത്തിന്റെയും നമ്മുടെ കർത്താവായ യേശുവിന്റെയും പരിജ്ഞാനത്തിൽ നിങ്ങൾക്കു കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ.

2. Dhaivaththinteyum Nammude Karththaavaaya Yeshuvinteyum Parijnjaanaththil Ningalkku Krupayum Samaadhaanavum Varddhikkumaaraakatte.

2. Grace and peace be yours in abundance through the knowledge of God and of Jesus our Lord.

3. തന്റെ മഹത്വത്താലും വീർയ്യത്താലും നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവന്നും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ.

3. Thante Mahathvaththaalum Veeryyaththaalum Namme Vilichavante Parijnjaanaththaal Avante Dhivyashakthi Jeevannum Bhakthikkum Vendiyathu Okkeyum Namukku Dhaanam Cheythirikkunnuvallo.

3. His divine power has given us everything we need for life and godliness through our knowledge of him who called us by his own glory and goodness.

4. അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.

4. Avayaal Avan Namukku Vilayeriyathum Athimahaththumaaya Vaagdhaththangalum Nalkiyirikkunnu. Ivayaal Ningal Lokaththil Mohaththaalulla Naasham Vittozhinjittu Dhivyasvabhaavaththinnu Koottaalikalaayiththeeruvaan Idavarunnu.

4. Through these he has given us his very great and precious promises, so that through them you may participate in the divine nature and escape the corruption in the world caused by evil desires.

5. അതുനിമിത്തം തന്നേ നിങ്ങൾ സകലഉത്സാഹവും കഴിച്ചു, നിങ്ങളുടെ വിശ്വാസത്തോടു വീർയ്യവും വീർയ്യത്തോടു പരിജ്ഞാനവും

5. Athunimiththam Thanne Ningal Sakalauthsaahavum Kazhichu, Ningalude Vishvaasaththodu Veeryyavum Veeryyaththodu Parijnjaanavum

5. For this very reason, make every effort to add to your faith goodness; and to goodness, knowledge;

6. പരിജ്ഞാനത്തോടു ഇന്ദ്രീയജയവും ഇന്ദ്രീയജയത്തോടു സ്ഥിരതയും സ്ഥിരതയോടു ഭക്തിയും

6. Parijnjaanaththodu Indhreeyajayavum Indhreeyajayaththodu Sthirathayum Sthirathayodu Bhakthiyum

6. and to knowledge, self-control; and to self-control, perseverance; and to perseverance, godliness;

7. ഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്നേഹവും കൂട്ടിക്കൊൾവിൻ .

7. Bhakthiyodu Sahodharapreethiyum Sahodharapreethiyodu Snehavum Koottikkolvin .

7. and to godliness, brotherly kindness; and to brotherly kindness, love.

8. ഇവ നിങ്ങൾക്കുണ്ടായി വർദ്ധിക്കുന്നു എങ്കിൽ നിങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരിജ്ഞാനം സംബന്ധിച്ചു ഉത്സാഹമില്ലാത്തവരും നിഷ്ഫലന്മാരും ആയിരിക്കയില്ല.

8. Iva Ningalkkundaayi Varddhikkunnu Enkil Ningal Nammude Karththaavaaya Yeshukristhuvinte Parijnjaanam Sambandhichu Uthsaahamillaaththavarum Nishphalanmaarum Aayirikkayilla.

8. For if you possess these qualities in increasing measure, they will keep you from being ineffective and unproductive in your knowledge of our Lord Jesus Christ.

9. അവയില്ലാത്തവനോ കുരുടൻ അത്രേ; അവൻ ഹ്രസ്വദൃഷ്ടിയുള്ളവനും തന്റെ മുമ്പിലത്തെ പാപങ്ങളുടെ ശുദ്ധീകരണം മറന്നവനും തന്നേ.

9. Avayillaaththavano Kurudan Athre; Avan Hrasvadhrushdiyullavanum Thante Mumpilaththe Paapangalude Shuddheekaranam Marannavanum Thanne.

9. But if anyone does not have them, he is nearsighted and blind, and has forgotten that he has been cleansed from his past sins.

10. അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ .

10. Athukondu Sahodharanmaare, Ningalude Viliyum Thiranjeduppum Urappaakkuvaan Adhikam Shramippin .

10. Therefore, my brothers, be all the more eager to make your calling and election sure. For if you do these things, you will never fall,

11. ഇങ്ങനെ ചെയ്താൽ നിങ്ങൾ ഒരുനാളും ഇടറിപ്പോകാതെ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും.

11. Ingane Cheythaal Ningal Orunaalum Idarippokaathe Nammude Karththaavum Rakshithaavumaaya Yeshukristhuvinte Nithyaraajyaththilekkulla Praveshanam Dhaaraalamaayi Praapikkum.

11. and you will receive a rich welcome into the eternal kingdom of our Lord and Savior Jesus Christ.

12. അതുകൊണ്ടു നിങ്ങൾ അറിഞ്ഞവരും ലഭിച്ച സത്യത്തിൽ ഉറെച്ചു നിലക്കുന്നവരും എന്നു വരികിലും ഇതു നിങ്ങളെ എപ്പോഴും ഔർപ്പിപ്പാൻ ഞാൻ ഒരുങ്ങിയിരിക്കും.

12. Athukondu Ningal Arinjavarum Labhicha Sathyaththil Urechu Nilakkunnavarum Ennu Varikilum Ithu Ningale Eppozhum Aurppippaan Njaan Orungiyirikkum.

12. So I will always remind you of these things, even though you know them and are firmly established in the truth you now have.

13. നമ്മുടെ കർത്താവായ യേശുക്രിസ്തു എനിക്കു അറിവു തന്നതുപോലെ എന്റെ കൂടാരം പൊളിഞ്ഞുപോകുവാൻ അടുത്തിരിക്കുന്നു എന്നു അറിഞ്ഞിരിക്കയാൽ

13. Nammude Karththaavaaya Yeshukristhu Enikku Arivu Thannathupole Ente Koodaaram Polinjupokuvaan Aduththirikkunnu Ennu Arinjirikkayaal

13. I think it is right to refresh your memory as long as I live in the tent of this body,

14. ഞാൻ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം നിങ്ങളെ ഔർപ്പിച്ചുണർത്തുക യുക്തം എന്നു വിചാരിക്കുന്നു.

14. Njaan Ee Koodaaraththil Irikkunnedaththolam Ningale Aurppichunarththuka Yuktham Ennu Vichaarikkunnu.

14. because I know that I will soon put it aside, as our Lord Jesus Christ has made clear to me.

15. നിങ്ങൾ അതു എന്റെ നിർയ്യാണത്തിന്റെശേഷം എപ്പോഴും ഔർത്തു കൊൾവാന്തക്കവണ്ണം ഞാൻ ഉത്സാഹിക്കും.

15. Ningal Athu Ente Niryyaanaththinteshesham Eppozhum Aurththu Kolvaanthakkavannam Njaan Uthsaahikkum.

15. And I will make every effort to see that after my departure you will always be able to remember these things.

16. ഞങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ശക്തിയും പ്രത്യക്ഷതയും നിങ്ങളോടു അറിയിച്ചതു നിർമ്മിതകഥകളെ പ്രമാണിച്ചിട്ടല്ല, അവന്റെ മഹിമ കണ്ട സാക്ഷികളായിത്തീർന്നിട്ടത്രേ.

16. Njangal Nammude Karththaavaaya Yeshukristhuvinte Shakthiyum Prathyakshathayum Ningalodu Ariyichathu Nirmmithakathakale Pramaanichittalla, Avante Mahima Kanda Saakshikalaayiththeernnittathre.

16. We did not follow cleverly invented stories when we told you about the power and coming of our Lord Jesus Christ, but we were eyewitnesses of his majesty.

17. “ഇവൻ എന്റെ പ്രിയപുത്രൻ ; ഇവങ്കൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നുള്ള ശബ്ദം അതി ശ്രേഷ് തേജസ്സിങ്കൽ നിന്നു വന്നപ്പോൾ പിതാവായ ദൈവത്താൽ അവന്നു മാനവും തേജസ്സും ലഭിച്ചു.

17. 

17. For he received honor and glory from God the Father when the voice came to him from the Majestic Glory, saying, "This is my Son, whom I love; with him I am well pleased."

18. ഞങ്ങൾ അവനോടുകൂടെ വിശുദ്ധപർവ്വതത്തിൽ ഇരിക്കുമ്പോൾ സ്വർഗ്ഗത്തിൽ നിന്നും ഈ ശബ്ദം ഉണ്ടായതു കേട്ടു.

18. Njangal Avanodukoode Vishuddhaparvvathaththil Irikkumpol Svarggaththil Ninnum Ee Shabdham Undaayathu Kettu.

18. We ourselves heard this voice that came from heaven when we were with him on the sacred mountain.

19. പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ടു. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കയും ചെയ്‍വോളം ഇരുണ്ടു സ്ഥലത്തു പ്രകാശിക്കുന്ന വിളകൂപോലെ അതിനെ കരുതിക്കൊണ്ടാൽ നന്നു.

19. Pravaachakavaakyavum Adhikam Sthiramaayittu Namukkundu. Neram Velukkukayum Ningalude Hrudhayangalil Udhayanakshathram Udhikkayum Chey‍volam Irundu Sthalaththu Prakaashikkunna Vilakoopole Athine Karuthikkondaal Nannu.

19. And we have the word of the prophets made more certain, and you will do well to pay attention to it, as to a light shining in a dark place, until the day dawns and the morning star rises in your hearts.

20. തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്നു ആദ്യം തന്നേ അറിഞ്ഞു കൊള്ളേണം.

20. Thiruvezhuththile Pravachanam Onnum Svayamaaya Vyaakhyaanaththaal Ulavaakunnathalla Ennu Aadhyam Thanne Arinju Kollenam.

20. Above all, you must understand that no prophecy of Scripture came about by the prophet's own interpretation.

21. പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.

21. Pravachanam Orikkalum Manushyante Ishdaththaal Vannathalla, Dhaivakalpanayaal Manushyar Parishuddhaathmaniyogam Praapichittu Samsaarichathathre.

21. For prophecy never had its origin in the will of man, but men spoke from God as they were carried along by the Holy Spirit.

Why do ads appear in this Website?

×