Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

The complete Malayalam Bible in Unicode was published by Nishad Hussain Kaippally (Website : malayalambible.in)

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

2 യോഹന്നാൻ: അദ്ധ്യായം 1

 
Custom Search
1

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യംനിമിത്തം ഞാൻ മാത്രമല്ല,

1. Nammil Vasikkunnathum Nammodukoode Ennekkum Irikkunnathumaaya Sathyamnimiththam Njaan Maathramalla,

1. The elder,

2. സത്യത്തെ അറിഞ്ഞിരിക്കുന്നവർ എല്ലാവരും സത്യത്തിൽ സ്നേഹിക്കുന്ന മാന്യനായകിയാർക്കും മക്കൾക്കും മൂപ്പനായ ഞാൻ എഴുതുന്നതു:

2. Sathyaththe Arinjirikkunnavar Ellaavarum Sathyaththil Snehikkunna Maanyanaayakiyaarkkum Makkalkkum Mooppanaaya Njaan Ezhuthunnathu:

2. To the chosen lady and her children, whom I love in the truth--and not I only, but also all who know the truth--because of the truth, which lives in us and will be with us forever:

3. പിതാവായ ദൈവത്തിങ്കൽനിന്നും പിതാവിന്റെ പുത്രനായ യേശുക്രിസ്തുവിങ്കൽനിന്നും സ്നേഹത്തിലും സത്യത്തിലും കൃപയും കനിവും സമാധാനവും നമ്മോടു കൂടെ ഇരിക്കുമാറാകട്ടെ.

3. Pithaavaaya Dhaivaththinkalninnum Pithaavinte Puthranaaya Yeshukristhuvinkalninnum Snehaththilum Sathyaththilum Krupayum Kanivum Samaadhaanavum Nammodu Koode Irikkumaaraakatte.

3. Grace, mercy and peace from God the Father and from Jesus Christ, the Father's Son, will be with us in truth and love.

4. നമുക്കു പിതാവിങ്കൽനിന്നു കല്പന ലഭിച്ചതുപോലെ അവിടത്തെ മക്കളിൽ ചിലർ സത്യത്തിൽ നടക്കുന്നതു ഞാൻ കണ്ടു അത്യന്തം സന്തോഷിച്ചു.

4. Namukku Pithaavinkalninnu Kalpana Labhichathupole Avidaththe Makkalil Chilar Sathyaththil Nadakkunnathu Njaan Kandu Athyantham Santhoshichu.

4. It has given me great joy to find some of your children walking in the truth, just as the Father commanded us.

5. ഇനി നായകിയാരേ, നാം അന്യോന്യം സ്നേഹിക്കേണം എന്നു പുതിയ കല്പനയായിട്ടല്ല, ആദിമുതൽ നമുക്കു ഉള്ളതായിട്ടു തന്നേ ഞാൻ അവിടത്തേക്കു എഴുതി അപേക്ഷിക്കുന്നു.

5. Ini Naayakiyaare, Naam Anyonyam Snehikkenam Ennu Puthiya Kalpanayaayittalla, Aadhimuthal Namukku Ullathaayittu Thanne Njaan Avidaththekku Ezhuthi Apekshikkunnu.

5. And now, dear lady, I am not writing you a new command but one we have had from the beginning. I ask that we love one another.

6. നാം അവന്റെ കല്പനകളെ അനുസരിച്ചുനടക്കുന്നതു തന്നേ സ്നേഹം ആകുന്നു. നിങ്ങൾ ആദിമുതൽ കേട്ടതുപോലെ അനുസരിച്ചുനടപ്പാനുള്ള കല്പന ഇതത്രേ.

6. Naam Avante Kalpanakale Anusarichunadakkunnathu Thanne Sneham Aakunnu. Ningal Aadhimuthal Kettathupole Anusarichunadappaanulla Kalpana Ithathre.

6. And this is love: that we walk in obedience to his commands. As you have heard from the beginning, his command is that you walk in love.

7. യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.

7. Yeshukristhuvine Jadaththil Vannavan Ennu Sveekarikkaaththa Vanchakanmaar Palarum Lokaththilekku Purappettirikkunnuvallo. Vanchakanum Ethirkristhuvum Inganeyullavan Aakunnu.

7. Many deceivers, who do not acknowledge Jesus Christ as coming in the flesh, have gone out into the world. Any such person is the deceiver and the antichrist.

8. ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂർണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊൾവിൻ .

8. Njangalude Prayathnaphalam Kalayaathe Poornnaprathiphalam Praapikkendathinnu Sookshichukolvin .

8. Watch out that you do not lose what you have worked for, but that you may be rewarded fully.

9. ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനിലക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു.

9. Kristhuvinte Upadheshaththil Nilanilkkaathe Athir Kadannupokunna Oruththannum Dhaivam Illa; Upadheshaththil Nilanilakkunnavanno Pithaavum Puthranum Undu.

9. Anyone who runs ahead and does not continue in the teaching of Christ does not have God; whoever continues in the teaching has both the Father and the Son.

10. ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു.

10. Oruththan Ee Upadheshavumkondu Allaathe Ningalude Adukkal Vannuvenkil Avane Veettil Kaikkollaruthu; Avannu Kushalam Parakayum Aruthu.

10. If anyone comes to you and does not bring this teaching, do not take him into your house or welcome him.

11. അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ.

11. Avannu Kushalam Parayunnavan Avante Dhushpravruththikalkku Koottaaliyallo.

11. Anyone who welcomes him shares in his wicked work.

12. നിങ്ങൾക്കു എഴുതുവാൻ പലതും ഉണ്ടു: എങ്കിലും കടലാസ്സിലും മഷികൊണ്ടും എഴുതുവാൻ എനിക്കു മനസ്സില്ല. നിങ്ങളുടെ സന്തോഷം പൂർണ്ണമാകേണ്ടതിന്നു നിങ്ങളുടെ അടുക്കൽ വന്നു മുഖാമുഖമായി സംസാരിപ്പാൻ ആശിക്കുന്നു.

12. Ningalkku Ezhuthuvaan Palathum Undu: Enkilum Kadalaassilum Mashikondum Ezhuthuvaan Enikku Manassilla. Ningalude Santhosham Poornnamaakendathinnu Ningalude Adukkal Vannu Mukhaamukhamaayi Samsaarippaan Aashikkunnu.

12. I have much to write to you, but I do not want to use paper and ink. Instead, I hope to visit you and talk with you face to face, so that our joy may be complete.

13. അവിടത്തെ മാന്യസഹോദരിയുടെ മക്കൾ വന്ദനം ചൊല്ലുന്നു.

13. Avidaththe Maanyasahodhariyude Makkal Vandhanam Chollunnu.

13. The children of your chosen sister send their greetings.

Why do ads appear in this Website?

×