Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 


Can't Read Malayalam Words? Download Unicode Fonts.

Press CTRL + D To Bookmark This Page..:)

യോഹന്നാൻ: അദ്ധ്യായം 8

 
Custom Search
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. യേശുവോ ഒലീവ് മലയിലേക്കു പോയി.

1. Yeshuvo Oleevu Malayilekku Poyi.

1. But Jesus went to the Mount of Olives.

2. അതികാലത്തു അവൻ പിന്നെയും ദൈവാലയത്തിൽ ചെന്നു; ജനം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ ഇരുന്നു അവരെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ

2. Athikaalaththu Avan Pinneyum Dhaivaalayaththil Chennu; Janam Okkeyum Avante Adukkal Vannu; Avan Irunnu Avare Upadheshichukondirikkumpol

2. At dawn he appeared again in the temple courts, where all the people gathered around him, and he sat down to teach them.

3. ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു നടുവിൽ നിറുത്തി അവനോടു:

3. Shaasthrimaarum Pareeshanmaarum Vyabhichaaraththil Pidichirunna Oru Sthreeye Konduvannu Naduvil Niruththi Avanodu:

3. The teachers of the law and the Pharisees brought in a woman caught in adultery. They made her stand before the group

4. ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകർമ്മത്തിൽ തന്നേ പിടിച്ചിരിക്കുന്നു.

4. Guro, Ee Sthreeye Vyabhichaarakarmmaththil Thanne Pidichirikkunnu.

4. and said to Jesus, "Teacher, this woman was caught in the act of adultery.

5. ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്നു മോശെ ന്യായപ്രമാണത്തിൽ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചു.

5. Inganeyullavare Kalleriyenam Ennu Moshe Nyaayapramaanaththil Njangalodu Kalpichirikkunnu; Nee Ivalekkurichu Enthu Parayunnu Ennu Chodhichu.

5. In the Law Moses commanded us to stone such women. Now what do you say?"

6. ഇതു അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന്നു അവനെ പരീക്ഷിച്ചു ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരൽകൊണ്ടു നിലത്തു എഴുതിക്കൊണ്ടിരുന്നു.

6. Ithu Avane Kuttam Chumaththuvaan Samgathi Kittendathinnu Avane Pareekshichu Chodhichathaayirunnu. Yeshuvo Kuninju Viralkondu Nilaththu Ezhuthikkondirunnu.

6. They were using this question as a trap, in order to have a basis for accusing him.

7. അവർ അവനോടു ചോദിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ നിവിർന്നു: നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ഒന്നാമതു കല്ലു എറിയട്ടെ എന്നു അവരോടു പറഞ്ഞു.

7. Avar Avanodu Chodhichukondirikkumpol Avan Nivirnnu: Ningalil Paapamillaaththavan Avale Onnaamathu Kallu Eriyatte Ennu Avarodu Paranju.

7. But Jesus bent down and started to write on the ground with his finger. When they kept on questioning him, he straightened up and said to them, "If any one of you is without sin, let him be the first to throw a stone at her."

8. പിന്നെയും കുനിഞ്ഞു വിരൽകൊണ്ടു നിലത്തു എഴുതിക്കാണ്ടിരുന്നു.

8. Pinneyum Kuninju Viralkondu Nilaththu Ezhuthikkaandirunnu.

8. Again he stooped down and wrote on the ground.

9. അവർ അതു കേട്ടിട്ടു മനസ്സാക്ഷിയുടെ ആക്ഷേപം ഹേതുവായി മൂത്തവരും ഇളയവരും ഔരോരുത്തനായി വിട്ടുപോയി; യേശു മാത്രവും നടുവിൽ നിലക്കുന്ന സ്ത്രീയും ശേഷിച്ചു.

9. Avar Athu Kettittu Manassaakshiyude Aakshepam Hethuvaayi Mooththavarum Ilayavarum Auroruththanaayi Vittupoyi; Yeshu Maathravum Naduvil Nilakkunna Sthreeyum Sheshichu.

9. At this, those who heard began to go away one at a time, the older ones first, until only Jesus was left, with the woman still standing there.

10. യേശു നിവിർന്നു അവളോടു: സ്ത്രീയേ, അവർ എവിടെ? നിനക്കു ആരും ശിക്ഷവിധിച്ചില്ലയോ എന്നു ചോദിച്ചതിന്നു:

10. Yeshu Nivirnnu Avalodu: Sthreeye, Avar Evide? Ninakku Aarum Shikshavidhichillayo Ennu Chodhichathinnu:

10. Jesus straightened up and asked her, "Woman, where are they? Has no one condemned you?"

11. ഇല്ല കർത്താവേ, എന്നു അവൾ പറഞ്ഞു. ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുതു എന്നു യേശു പറഞ്ഞു.)

11. Illa Karththaave, Ennu Aval Paranju. Njaanum Ninakku Shiksha Vidhikkunnilla: Poka, Ini Paapam Cheyyaruthu Ennu Yeshu Paranju.)

11. "No one, sir," she said. "Then neither do I condemn you," Jesus declared. "Go now and leave your life of sin."

12. യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും എന്നു പറഞ്ഞു.

12. Yeshu Pinneyum Avarodu Samsaarichu: Njaan Lokaththinte Velicham Aakunnu; Enne Anugamikkunnavan Irulil Nadakkaathe Jeevante Velichamullavan Aakum Ennu Paranju.

12. When Jesus spoke again to the people, he said, "I am the light of the world. Whoever follows me will never walk in darkness, but will have the light of life."

13. പരീശന്മാർ അവനോടു: നീ നിന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു; നിന്റെ സാക്ഷ്യം സത്യമല്ല എന്നു പറഞ്ഞു.

13. Pareeshanmaar Avanodu: Nee Ninnekkurichu Thanne Saakshyam Parayunnu; Ninte Saakshyam Sathyamalla Ennu Paranju.

13. The Pharisees challenged him, "Here you are, appearing as your own witness; your testimony is not valid."

14. യേശു അവരോടു ഉത്തരം പറഞ്ഞതു: ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാലും എന്റെ സാക്ഷ്യം സത്യം ആകുന്നു; ഞാൻ എവിടെ നിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും ഞാൻ അറിയുന്നു; നിങ്ങളോ, ഞാൻ എവിടെ നിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല.

14. Yeshu Avarodu Uththaram Paranjathu: Njaan Ennekkurichu Thanne Saakshyam Paranjaalum Ente Saakshyam Sathyam Aakunnu; Njaan Evide Ninnu Vannu Ennum Evidekku Pokunnu Ennum Njaan Ariyunnu; Ningalo, Njaan Evide Ninnu Vannu Ennum Evidekku Pokunnu Ennum Ariyunnilla.

14. Jesus answered, "Even if I testify on my own behalf, my testimony is valid, for I know where I came from and where I am going. But you have no idea where I come from or where I am going.

15. നിങ്ങൾ ജഡപ്രകാരം വിധിക്കുന്നു; ഞാൻ ആരെയും വിധിക്കുന്നില്ല.

15. Ningal Jadaprakaaram Vidhikkunnu; Njaan Aareyum Vidhikkunnilla.

15. You judge by human standards; I pass judgment on no one.

16. ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.

16. Njaan Vidhichaalum Njaan Ekanalla, Njaanum Enne Ayacha Pithaavum Koodeyaakayaal Ente Vidhi Sathyamaakunnu.

16. But if I do judge, my decisions are right, because I am not alone. I stand with the Father, who sent me.

17. രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യം എന്നു നിങ്ങളുടെ ന്യായപ്രമാണത്തിലും എഴുതിയിരിക്കുന്നുവല്ലോ.

17. Randu Manushyarude Saakshyam Sathyam Ennu Ningalude Nyaayapramaanaththilum Ezhuthiyirikkunnuvallo.

17. In your own Law it is written that the testimony of two men is valid.

18. ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നു.

18. Njaan Ennekkurichu Thanne Saakshyam Parayunnu; Enne Ayacha Pithaavum Ennekkurichu Saakshyam Parayunnu.

18. I am one who testifies for myself; my other witness is the Father, who sent me."

19. അവർ അവനോടു: നിന്റെ പിതാവു എവിടെ എന്നു ചോദിച്ചതിന്നു യേശു: നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു എന്നു ഉത്തരം പറഞ്ഞു.

19. Avar Avanodu: Ninte Pithaavu Evide Ennu Chodhichathinnu Yeshu: Ningal Enne Aakatte Ente Pithaavine Aakatte Ariyunnilla; Enne Arinju Enkil Ente Pithaavineyum Ariyumaayirunnu Ennu Uththaram Paranju.

19. Then they asked him, "Where is your father?"

20. അവൻ ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ ഭണ്ഡാരസ്ഥലത്തുവെച്ചു ഈ വചനം പറഞ്ഞു; അവന്റെ നാഴിക അതുവരെയും വന്നിട്ടില്ലായ്കകൊണ്ടു ആരും അവനെ പിടിച്ചില്ല.

20. Avan Dhaivaalayaththil Upadheshikkumpol Bhandaarasthalaththuvechu Ee Vachanam Paranju; Avante Naazhika Athuvareyum Vannittillaaykakondu Aarum Avane Pidichilla.

20. "You do not know me or my Father," Jesus replied. "If you knew me, you would know my Father also." He spoke these words while teaching in the temple area near the place where the offerings were put. Yet no one seized him, because his time had not yet come.

21. അവൻ പിന്നെയും അവരോടു: ഞാൻ പോകുന്നു; നിങ്ങൾ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തിൽ നിങ്ങൾ മരിക്കും; ഞാൻ പോകുന്ന ഇടത്തേക്കു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്നു പറഞ്ഞു.

21. Avan Pinneyum Avarodu: Njaan Pokunnu; Ningal Enne Anveshikkum; Ningalude Paapaththil Ningal Marikkum; Njaan Pokunna Idaththekku Ningalkku Varuvaan Kazhikayilla Ennu Paranju.

21. Once more Jesus said to them, "I am going away, and you will look for me, and you will die in your sin. Where I go, you cannot come."

22. ഞാൻ പോകുന്ന ഇടത്തേക്കു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്നു അവൻ പറഞ്ഞതുകൊണ്ടു പക്ഷേ തന്നെത്താൻ കൊല്ലുമോ എന്നു യെഹൂദന്മാർ പറഞ്ഞു.

22. Njaan Pokunna Idaththekku Ningalkku Varuvaan Kazhikayilla Ennu Avan Paranjathukondu Pakshe Thanneththaan Kollumo Ennu Yehoodhanmaar Paranju.

22. This made the Jews ask, "Will he kill himself? Is that why he says, 'Where I go, you cannot come'?"

23. അവൻ അവരോടു: നിങ്ങൾ കീഴിൽനിന്നുള്ളവർ, ഞാൻ മേലിൽ നിന്നുള്ളവൻ ; നിങ്ങൾ ഈ ലോകത്തിൽ നിന്നുള്ളവർ, ഞാൻ ഈ ലോകത്തിൽ നിന്നുള്ളവനല്ല.

23. Avan Avarodu: Ningal Keezhilninnullavar, Njaan Melil Ninnullavan ; Ningal Ee Lokaththil Ninnullavar, Njaan Ee Lokaththil Ninnullavanalla.

23. But he continued, "You are from below; I am from above. You are of this world; I am not of this world.

24. ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ഞാൻ അങ്ങനെയുള്ളവൻ എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും എന്നു പറഞ്ഞു.

24. Aakayaal Ningalude Paapangalil Ningal Marikkum Ennu Njaan Ningalodu Paranju; Njaan Anganeyullavan Ennu Vishvasikkaanjaal Ningal Ningalude Paapangalil Marikkum Ennu Paranju.

24. I told you that you would die in your sins; if you do not believe that I am the one I claim to be, you will indeed die in your sins."

25. അവർ അവനോടു: നീ ആർ ആകുന്നു എന്നു ചോദിച്ചതിന്നു യേശു: ആദിമുതൽ ഞാൻ നിങ്ങളോടു സംസാരിച്ചുപോരുന്നതു തന്നേ.

25. Avar Avanodu: Nee Aar Aakunnu Ennu Chodhichathinnu Yeshu: Aadhimuthal Njaan Ningalodu Samsaarichuporunnathu Thanne.

25. "Who are you?" they asked.

26. നിങ്ങളെക്കുറിച്ചു വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്കു ഉണ്ടു; എങ്കിലും എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനോടു കേട്ടതു തന്നേ ഞാൻ ലോകത്തോടു സംസാരിക്കുന്നു എന്നു പറഞ്ഞു.

26. Ningalekkurichu Valare Samsaarippaanum Vidhippaanum Enikku Undu; Enkilum Enne Ayachavan Sathyavaan Aakunnu; Avanodu Kettathu Thanne Njaan Lokaththodu Samsaarikkunnu Ennu Paranju.

26. "Just what I have been claiming all along," Jesus replied. "I have much to say in judgment of you. But he who sent me is reliable, and what I have heard from him I tell the world."

27. പിതാവിനെക്കുറിച്ചു ആകുന്നു അവൻ തങ്ങളോടു പറഞ്ഞതു എന്നു അവർ ഗ്രഹിച്ചില്ല.

27. Pithaavinekkurichu Aakunnu Avan Thangalodu Paranjathu Ennu Avar Grahichilla.

27. They did not understand that he was telling them about his Father.

28. ആകയാൽ യേശു: നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിയശേഷം ഞാൻ തന്നേ അവൻ എന്നും ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു എന്നും അറിയും.

28. Aakayaal Yeshu: Ningal Manushyaputhrane Uyarththiyashesham Njaan Thanne Avan Ennum Njaan Svayamaayittu Onnum Cheyyaathe Pithaavu Enikku Upadheshichuthannathu Pole Ithu Samsaarikkunnu Ennum Ariyum.

28. So Jesus said, "When you have lifted up the Son of Man, then you will know that I am the one I claim to be and that I do nothing on my own but speak just what the Father has taught me.

29. എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ടു; ഞാൻ എല്ലായ്പോഴും അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു അവൻ എന്നെ ഏകനായി വിട്ടിട്ടില്ല എന്നു പറഞ്ഞു.

29. Enne Ayachavan Ennodukoode Undu; Njaan Ellaaypozhum Avannu Prasaadhamullathu Cheyyunnathukondu Avan Enne Ekanaayi Vittittilla Ennu Paranju.

29. The one who sent me is with me; he has not left me alone, for I always do what pleases him."

30. അവൻ ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പലരും അവനിൽ വിശ്വസിച്ചു.

30. Avan Ingane Samsaarichu Kondirikkumpol Palarum Avanil Vishvasichu.

30. Even as he spoke, many put their faith in him.

31. തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു യേശു: എന്റെ വചനത്തിൽ നിലനിലക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി,

31. Thannil Vishvasicha Yehoodhanmaarodu Yeshu: Ente Vachanaththil Nilanilakkunnu Enkil Ningal Vaasthavamaayi Ente Shishyanmaaraayi,

31. To the Jews who had believed him, Jesus said, "If you hold to my teaching, you are really my disciples.

32. സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു.

32. Sathyam Arikayum Sathyam Ningale Svathanthranmaaraakkukayum Cheyyum Ennu Paranju.

32. Then you will know the truth, and the truth will set you free."

33. അവർ അവനോടു: ഞങ്ങൾ അബ്രാഹാമിന്റെ സന്തതി; ആർക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നതു എങ്ങനെ എന്നു ഉത്തരം പറഞ്ഞു.

33. Avar Avanodu: Njangal Abraahaaminte Santhathi; Aarkkum Orunaalum Dhaasanmaaraayirunnittilla; Ningal Svathanthranmaar Aakum Ennu Nee Parayunnathu Engane Ennu Uththaram Paranju.

33. They answered him, "We are Abraham's descendants and have never been slaves of anyone. How can you say that we shall be set free?"

34. അതിന്നു യേശു: ആമേൻ , ആമേൻ , ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു.

34. Athinnu Yeshu: Aamen , Aamen , Njaan Ningalodu Parayunnu: Paapam Cheyyunnavan Ellaam Paapaththinte Dhaasan Aakunnu.

34. Jesus replied, "I tell you the truth, everyone who sins is a slave to sin.

35. ദാസൻ എന്നേക്കും വീട്ടിൽ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു.

35. Dhaasan Ennekkum Veettil Vasikkunnilla; Puthrano Ennekkum Vasikkunnu.

35. Now a slave has no permanent place in the family, but a son belongs to it forever.

36. പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും.

36. Puthran Ningalkku Svaathanthryam Varuththiyaal Ningal Saakshaal Svathanthrar Aakum.

36. So if the Son sets you free, you will be free indeed.

37. നിങ്ങൾ അബ്രാഹാമിന്റെ സന്തതി എന്നു ഞാൻ അറിയുന്നു; എങ്കിലും എന്റെ വചനത്തിന്നു നിങ്ങളിൽ ഇടം ഇല്ലായ്കകൊണ്ടു നിങ്ങൾ എന്നെ കൊല്ലുവാൻ നോക്കുന്നു.

37. Ningal Abraahaaminte Santhathi Ennu Njaan Ariyunnu; Enkilum Ente Vachanaththinnu Ningalil Idam Illaaykakondu Ningal Enne Kolluvaan Nokkunnu.

37. I know you are Abraham's descendants. Yet you are ready to kill me, because you have no room for my word.

38. പിതാവിന്റെ അടുക്കൽ കണ്ടിട്ടുള്ളതു ഞാൻ സംസാരിക്കുന്നു; നിങ്ങളുടെ പിതാവിനോടു കേട്ടിട്ടുള്ളതു നിങ്ങൾ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.

38. Pithaavinte Adukkal Kandittullathu Njaan Samsaarikkunnu; Ningalude Pithaavinodu Kettittullathu Ningal Cheyyunnu Ennu Uththaram Paranju.

38. I am telling you what I have seen in the Father's presence, and you do what you have heard from your father. "

39. അവർ അവനോടു: അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവു എന്നു ഉത്തരം പറഞ്ഞതിന്നു യേശു അവരോടു: നിങ്ങൾ അബ്രാഹാമിന്റെ മക്കൾ എങ്കിൽ അബ്രാഹാമിന്റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു.

39. Avar Avanodu: Abraahaam Aakunnu Njangalude Pithaavu Ennu Uththaram Paranjathinnu Yeshu Avarodu: Ningal Abraahaaminte Makkal Enkil Abraahaaminte Pravruththikale Cheyyumaayirunnu.

39. "Abraham is our father," they answered. "If you were Abraham's children," said Jesus, "then you would

40. എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.

40. Ennaal Dhaivaththodu Kettittulla Sathyam Ningalodu Samsaarichirikkunna Manushyanaaya Enne Ningal Kolluvaan Nokkunnu; Angane Abraahaam Cheythillallo.

40. do the things Abraham did. As it is, you are determined to kill me, a man who has told you the truth that I heard from God. Abraham did not do such things.

41. നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികളെ നിങ്ങൾ ചെയ്യുന്നു എന്നു പറഞ്ഞു. അവർ അവനോടു: ഞങ്ങൾ പരസംഗത്താൽ ജനിച്ചവരല്ല; ഞങ്ങൾക്കു ഒരു പിതാവേയുള്ളു; ദൈവം തന്നേ എന്നു പറഞ്ഞു.

41. Ningalude Pithaavinte Pravruththikale Ningal Cheyyunnu Ennu Paranju. Avar Avanodu: Njangal Parasamgaththaal Janichavaralla; Njangalkku Oru Pithaaveyullu; Dhaivam Thanne Ennu Paranju.

41. You are doing the things your own father does.We are not illegitimate children," they protested. "The only Father we have is God himself."

42. യേശു അവരോടു പറഞ്ഞതു: ദൈവം നിങ്ങളുടെ പിതാവു എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു.

42. Yeshu Avarodu Paranjathu: Dhaivam Ningalude Pithaavu Enkil Ningal Enne Snehikkumaayirunnu Njaan Dhaivaththinte Adukkalninnu Vannirikkunnu; Njaan Svayamaayi Vannathalla, Avan Enne Ayachathaakunnu.

42. Jesus said to them, "If God were your Father, you would love me, for I came from God and now am here. I have not come on my own; but he sent me.

43. എന്റെ ഭാഷണം നിങ്ങൾ ഗ്രഹിക്കാത്തതു എന്തു? എന്റെ വചനം കേൾപ്പാൻ നിങ്ങൾക്കു മനസ്സില്ലായ്കകൊണ്ടത്രേ.

43. Ente Bhaashanam Ningal Grahikkaaththathu Enthu? Ente Vachanam Kelppaan Ningalkku Manassillaaykakondathre.

43. Why is my language not clear to you? Because you are unable to hear what I say.

44. നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കുലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നിലക്കുന്നതുമില്ല. അവൻ ഭോഷകു പറയുമ്പോൾ സ്വന്തത്തിൽ നിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്ക പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.

44. Ningal Pishaachenna Pithaavinte Makkal; Ningalude Pithaavinte Mohangale Chey‍vaanum Ichchikkunnu. Avan Aadhimuthal Kulapaathakan Aayirunnu; Avanil Sathyam Illaaykakondu Sathyaththil Nilakkunnathumilla. Avan Bhoshaku Parayumpol Svanthaththil Ninnu Eduththu Parayunnu; Avan Bhoshka Parayunnavanum Athinte Appanum Aakunnu.

44. You belong to your father, the devil, and you want to carry out your father's desire. He was a murderer from the beginning, not holding to the truth, for there is no truth in him. When he lies, he speaks his native language, for he is a liar and the father of lies.

45. ഞാനോ സത്യം പറയുന്നതുകൊണ്ടു നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല.

45. Njaano Sathyam Parayunnathukondu Ningal Enne Vishvasikkunnilla.

45. Yet because I tell the truth, you do not believe me!

46. നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? ഞാൻ സത്യം പറയുന്നു എങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തതു എന്തു? ദൈവസന്തതിയായവൻ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവസന്തതിയല്ലായ്കകൊണ്ടു കേൾക്കുന്നില്ല.

46. Ningalil Aar Enne Paapaththekkurichu Bodham Varuththunnu? Njaan Sathyam Parayunnu Enkil Ningal Enne Vishvasikkaaththathu Enthu? Dhaivasanthathiyaayavan Dhaivavachanam Kelkkunnu; Ningal Dhaivasanthathiyallaaykakondu Kelkkunnilla.

46. Can any of you prove me guilty of sin? If I am telling the truth, why don't you believe me?

47. യെഹൂദന്മാർ അവനോടു: നീ ഒരു ശമര്യൻ ; നിനക്കു ഭൂതം ഉണ്ടു എന്നു ഞങ്ങൾ പറയുന്നതു ശരിയല്ലയോ എന്നു പറഞ്ഞു.

47. Yehoodhanmaar Avanodu: Nee Oru Shamaryan ; Ninakku Bhootham Undu Ennu Njangal Parayunnathu Shariyallayo Ennu Paranju.

47. He who belongs to God hears what God says. The reason you do not hear is that you do not belong to God."

48. അതിന്നു യേശു: എനിക്കു ഭൂതമില്ല; ഞാൻ എന്റെ പിതാവിനെ ബഹുമാനിക്ക അത്രേ ചെയ്യുന്നതു; നിങ്ങളോ എന്നെ അപമാനിക്കുന്നു.

48. Athinnu Yeshu: Enikku Bhoothamilla; Njaan Ente Pithaavine Bahumaanikka Athre Cheyyunnathu; Ningalo Enne Apamaanikkunnu.

48. The Jews answered him, "Aren't we right in saying that you are a Samaritan and demon-possessed?"

49. ഞാൻ എന്റെ മഹത്വം അന്വേഷിക്കുന്നില്ല; അന്വേഷിക്കയും വിധിക്കയും ചെയ്യുന്നവൻ ഒരുവൻ ഉണ്ടു.

49. Njaan Ente Mahathvam Anveshikkunnilla; Anveshikkayum Vidhikkayum Cheyyunnavan Oruvan Undu.

49. "I am not possessed by a demon," said Jesus, "but I honor my Father and you dishonor me.

50. ആമേൻ , ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല എന്നു ഉത്തരം പറഞ്ഞു.

50. Aamen , Aamen Njaan Ningalodu Parayunnu: Ente Vachanam Pramaanikkunnavan Orunaalum Maranam Kaankayilla Ennu Uththaram Paranju.

50. I am not seeking glory for myself; but there is one who seeks it, and he is the judge.

51. യെഹൂദന്മാർ അവനോടു: നിനക്കു ഭൂതം ഉണ്ടു എന്നു ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി; അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം ആസ്വദിക്കയില്ല എന്നു പറയുന്നു.

51. Yehoodhanmaar Avanodu: Ninakku Bhootham Undu Ennu Ippol Njangalkku Manassilaayi; Abraahaamum Pravaachakanmaarum Marichu; Neeyo Ente Vachanam Pramaanikkunnavan Orunaalum Maranam Aasvadhikkayilla Ennu Parayunnu.

51. I tell you the truth, if anyone keeps my word, he will never see death."

52. ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ നീ വലിയവനോ? അവൻ മരിച്ചു, പ്രവാചകന്മാരും മരിച്ചു; നിന്നെത്തന്നെ നീ ആർ ആക്കുന്നു എന്നു ചോദിച്ചതിന്നു യേശു:

52. Njangalude Pithaavaaya Abraahaaminekkaal Nee Valiyavano? Avan Marichu, Pravaachakanmaarum Marichu; Ninneththanne Nee Aar Aakkunnu Ennu Chodhichathinnu Yeshu:

52. At this the Jews exclaimed, "Now we know that you are demon-possessed! Abraham died and so did the prophets, yet you say that if anyone keeps your word, he will never taste death.

53. ഞാൻ എന്നെത്തന്നെ: മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു.

53. Njaan Enneththanne: Mahathvappeduththiyaal Ente Mahathvam Ethumilla; Enne Mahathvappeduththunnathu Ente Pithaavu Aakunnu; Avane Ningalude Dhaivam Ennu Ningal Parayunnu.

53. Are you greater than our father Abraham? He died, and so did the prophets. Who do you think you are?"

54. എങ്കിലും നിങ്ങൾ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷകുപറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു.

54. Enkilum Ningal Avane Ariyunnilla; Njaano Avane Ariyunnu; Avane Ariyunnilla Ennu Njaan Paranjaal Ningaleppole Bhoshakuparayunnavan Aakum; Ennaal Njaan Avane Ariyunnu; Avante Vachanam Pramaanikkayum Cheyyunnu.

54. Jesus replied, "If I glorify myself, my glory means nothing. My Father, whom you claim as your God, is the one who glorifies me.

55. നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

55. Ningalude Pithaavaaya Abraahaam Ente Dhivasam Kaanum Ennullathukondu Ullasichu; Avan Kandu Santhoshichumirikkunnu Ennu Uththaram Paranju.

55. Though you do not know him, I know him. If I said I did not, I would be a liar like you, but I do know him and keep his word.

56. യെഹൂദന്മാർ അവനോടു: നിനക്കു അമ്പതു വയസ്സു ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു.

56. Yehoodhanmaar Avanodu: Ninakku Ampathu Vayassu Aayittilla; Nee Abraahaamine Kandittundo Ennu Chodhichu.

56. Your father Abraham rejoiced at the thought of seeing my day; he saw it and was glad."

57. യേശു അവരോടു: ആമേൻ , ആമേൻ , ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു എന്നു പറഞ്ഞു.

57. Yeshu Avarodu: Aamen , Aamen , Njaan Ningalodu Parayunnu: Abraahaam Janichathinnu Mumpe Njaan Undu Ennu Paranju.

57. "You are not yet fifty years old," the Jews said to him, "and you have seen Abraham!"

58. അപ്പോൾ അവർ അവനെ എറിവാൻ കല്ലു എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം വിട്ടു പോയി.

58. Appol Avar Avane Erivaan Kallu Eduththu; Yeshuvo Maranju Dhaivaalayam Vittu Poyi.

58. "I tell you the truth," Jesus answered, "before Abraham was born, I am!"

59. At this, they picked up stones to stone him, but Jesus hid himself, slipping away from the temple grounds.

Why do ads appear in this Website?

×