Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 


Can't Read Malayalam Words? Download Unicode Fonts.

Press CTRL + D To Bookmark This Page..:)

എബ്രായർ: അദ്ധ്യായം 3

 
Custom Search
1 2 3 4 5 6 7 8 9 10 11 12 13

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വർഗ്ഗീയവിളിക്കു ഔഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചുപറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ .

1. Athukondu Vishuddha Sahodharanmaare, Svarggeeyavilikku Auharikkaaraayullore, Naam Sveekarichuparayunna Apposthalanum Mahaapurohithanumaaya Yeshuvine Shraddhichunokkuvin .

1. Therefore, holy brothers, who share in the heavenly calling, fix your thoughts on Jesus, the apostle and high priest whom we confess.

2. മോശെ ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്തനായിരുന്നതുപോല യേശുവും തന്നെ നിയമിച്ചാക്കിയവന്നു വിശ്വസ്തൻ ആകുന്നു.

2. Moshe Dhaivabhavanaththil Okkeyum Vishvasthanaayirunnathupola Yeshuvum Thanne Niyamichaakkiyavannu Vishvasthan Aakunnu.

2. He was faithful to the one who appointed him, just as Moses was faithful in all God's house.

3. ഭവനത്തെക്കാളും ഭവനം ചമെച്ചവന്നു അധികം മാനമുള്ളതുപോലെ യേശുവും മോശെയെക്കാൾ അധികം മഹത്വത്തിന്നു യോഗ്യൻ എന്നു എണ്ണിയിരിക്കുന്നു.

3. Bhavanaththekkaalum Bhavanam Chamechavannu Adhikam Maanamullathupole Yeshuvum Mosheyekkaal Adhikam Mahathvaththinnu Yogyan Ennu Enniyirikkunnu.

3. Jesus has been found worthy of greater honor than Moses, just as the builder of a house has greater honor than the house itself.

4. ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവ്വവും ചമച്ചവൻ ദൈവം തന്നേ.

4. Ethu Bhavanavum Chameppaan Oraal Venam; Sarvvavum Chamachavan Dhaivam Thanne.

4. For every house is built by someone, but God is the builder of everything.

5. അവന്റെ ഭവനത്തിൽ ഒക്കെയും മോശെ വിശ്വസ്തനായിരുന്നതു അരുളിച്ചെയ്‍വാനിരുന്നതിന്നു സാക്ഷ്യം പറയുന്ന ഭൃത്യനായിട്ടത്രേ.

5. Avante Bhavanaththil Okkeyum Moshe Vishvasthanaayirunnathu Arulichey‍vaanirunnathinnu Saakshyam Parayunna Bhruthyanaayittathre.

5. Moses was faithful as a servant in all God's house, testifying to what would be said in the future.

6. ക്രിസ്തുവോ അവന്റെ ഭവനത്തിന്നു അധികാരിയായ പുത്രനായിട്ടു തന്നേ; പ്രത്യാശയുടെ ധൈർയ്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം തന്നേ അവന്റെ ഭവനം ആകുന്നു.

6. Kristhuvo Avante Bhavanaththinnu Adhikaariyaaya Puthranaayittu Thanne; Prathyaashayude Dhairyyavum Prashamsayum Naam Avasaanaththolam Murukeppidichukondaal Naam Thanne Avante Bhavanam Aakunnu.

6. But Christ is faithful as a son over God's house. And we are his house, if we hold on to our courage and the hope of which we boast.

7. അതുകൊണ്ടു പരിശുദ്ധാത്മാവു അരുളിച്ചെയ്യുന്നതുപോലെ:

7. Athukondu Parishuddhaathmaavu Arulicheyyunnathupole:

7. So, as the Holy Spirit says: "Today, if you hear his voice,

8. “ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മരുഭൂമിയിൽവെച്ചു പരീക്ഷാദിവസത്തിലെ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയം ക ിനമാക്കരുതു.

8. 

8. do not harden your hearts as you did in the rebellion, during the time of testing in the desert,

9. അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു നാല്പതു ആണ്ടു എന്റെ പ്രവൃത്തികളെ കണ്ടിട്ടും എന്നെ ശോധനചെയ്തു.

9. Avidevechu Ningalude Pithaakkanmaar Enne Pareekshichu Naalpathu Aandu Ente Pravruththikale Kandittum Enne Shodhanacheythu.

9. where your fathers tested and tried me and for forty years saw what I did.

10. അതുകൊണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായി. അവർ എപ്പോഴും തെറ്റിപ്പോകുന്ന ഹൃദയമുള്ളവർ എന്നും എന്റെ വഴികളെ അറിയാത്തവർ എന്നും ഞാൻ പറഞ്ഞു;

10. Athukondu Enikku Aa Thalamurayodu Neerasam Undaayi. Avar Eppozhum Thettippokunna Hrudhayamullavar Ennum Ente Vazhikale Ariyaaththavar Ennum Njaan Paranju;

10. That is why I was angry with that generation, and I said, 'Their hearts are always going astray, and they have not known my ways.'

11. അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.”

11. Avar Ente Svasthathayil Praveshikkayilla Ennu Njaan Ente Krodhaththil Sathyam Cheythu.”

11. So I declared on oath in my anger, 'They shall never enter my rest.'"

12. സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ .

12. Sahodharanmaare, Jeevanulla Dhaivaththe Thyajichukalayaathirikkendathinnu Avishvaasamulla Dhushdahrudhayam Ningalil Aarkkum Undaakaathirippaan Nokkuvin .

12. See to it, brothers, that none of you has a sinful, unbelieving heart that turns away from the living God.

13. നിങ്ങൾ ആരും പാപത്തിന്റെ ചതിയാൽ ക ിനപ്പെടാതിരിക്കേണ്ടതിന്നു “ഇന്നു” എന്നു പറയുന്നേടത്തോളം നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ .

13. 

13. But encourage one another daily, as long as it is called Today, so that none of you may be hardened by sin's deceitfulness.

14. ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം ക്രിസ്തുവിൽ പങ്കാളികളായിത്തീർന്നിരിക്കുന്നുവല്ലോ.

14. Aadhyavishvaasam Avasaanaththolam Murukeppidichukondaal Naam Kristhuvil Pankaalikalaayiththeernnirikkunnuvallo.

14. We have come to share in Christ if we hold firmly till the end the confidence we had at first.

15. “ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയങ്ങളെ ക ിനമാക്കരുതു” എന്നു പറയുന്നതിൽ ആരാകുന്നു

15. 

15. As has just been said: "Today, if you hear his voice, do not harden your hearts as you did in the rebellion."

16. കേട്ടിട്ടു മത്സരിച്ചവർ? മിസ്രയീമിൽനിന്നു മോശെ മുഖാന്തരം പുറപ്പെട്ടുവന്നവർ എല്ലാവരുമല്ലോ.

16. Kettittu Mathsarichavar? Misrayeemilninnu Moshe Mukhaantharam Purappettuvannavar Ellaavarumallo.

16. Who were they who heard and rebelled? Were they not all those Moses led out of Egypt?

17. നാല്പതു ആണ്ടു ആരോടു ക്രുദ്ധിച്ചു? പാപം ചെയ്തവരോടല്ലയോ?

17. Naalpathu Aandu Aarodu Kruddhichu? Paapam Cheythavarodallayo?

17. And with whom was he angry for forty years? Was it not with those who sinned, whose bodies fell in the desert?

18. അവരുടെ ശവങ്ങൾ മരുഭൂമിയിൽ വീണുപോയി. എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ആണയിട്ടതു അനുസരണംകെട്ടവരോടല്ലാതെ പിന്നെ ആരോടാകുന്നു?

18. Avarude Shavangal Marubhoomiyil Veenupoyi. Ente Svasthathayil Praveshikkayilla Ennu Aanayittathu Anusaranamkettavarodallaathe Pinne Aarodaakunnu?

18. And to whom did God swear that they would never enter his rest if not to those who disobeyed?

19. ഇങ്ങനെ അവിശ്വാസം നിമിത്തം അവർക്കും പ്രവേശിപ്പാൻ കഴിഞ്ഞില്ല എന്നു നാം കാണുന്നു.

19. Ingane Avishvaasam Nimiththam Avarkkum Praveshippaan Kazhinjilla Ennu Naam Kaanunnu.

19. So we see that they were not able to enter, because of their unbelief.

Why do ads appear in this Website?

×