ഏബെരിന്നു രണ്ടു പുത്രന്മാർ ജനിച്ചു; ഒരുത്തുന്നു പേലെഗ് എന്നു പേർ; അവൻറെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയതു; അവൻറെ സഹോദരന്നു യൊക്താൻഎന്നു പേർ. Two sons were born to Eber: One was named Peleg, because in his time the earth was divided; his brother was named Joktan. |