അവർ ഒന്നിച്ചുപാർപ്പാൻതക്കവണ്ണം ദേശത്തിന്നു അവരെ വഹിച്ചു കൂടാഞ്ഞു; സമ്പത്തു വളരെ ഉണ്ടായിരുന്നതുകൊണ്ടു അവർക്കു ഒന്നിച്ചുപാർപ്പാൻകഴിഞ്ഞില്ല. But the land could not support them while they stayed together, for their possessions were so great that they were not able to stay together. |