രാത്രിയിൽ അവനും അവൻറെ ദാസന്മാരും അവരുടെ നേരെ ഭാഗംഭാഗമായി പിരിഞ്ഞു ചെന്നു അവരെ തോല്പിച്ചു ദമ്മേശെക്കിൻറെ ഇടത്തുഭാഗത്തുള്ള ഹോബാവരെ അവരെ പിൻതുടർന്നു. During the night Abram divided his men to attack them and he routed them, pursuing them as far as Hobah, north of Damascus. |