അബ്രാഹാം പശുക്കൂട്ടത്തിൽ ഔടിച്ചെന്നു ഇളയതും നല്ലതുമായൊരു കാളകൂട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു; അവൻ അതിനെ ക്ഷണത്തിൽ പാകം ചെയ്തു. Then he ran to the herd and selected a choice, tender calf and gave it to a servant, who hurried to prepare it. |