അനന്തരം യഹോവ നോഹയോടു കല്പിച്ചതെന്തെന്നാൽ: നീയും സർവ്വകുടുംബവുമായി പെട്ടകത്തിൽ കടക്ക; ഞാൻനിന്നെ ഈ തലമുറയിൽ എൻറെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു. The LORD then said to Noah, "Go into the ark, you and your whole family, because I have found you righteous in this generation. |