സകല മൃഗങ്ങളും ഇഴജാതികൾ ഒക്കെയും എല്ലാ പറവകളും ഭൂചരങ്ങളൊക്കെയും ജാതിജാതിയായി പെട്ടകത്തിൽ നിന്നു ഇറങ്ങി. All the animals and all the creatures that move along the ground and all the birds-everything that moves on the earth-came out of the ark, one kind after another. |