ഇനി സകലജഡവും ജലപ്രളയത്താൽ നശിക്കയില്ല; ഭൂമിയെ നശിപ്പിപ്പാൻഇനി ജലപ്രളയം ഉണ്ടാകയുമില്ല എന്നു ഞാൻനിങ്ങളോടു ഒരു നിയമം ചെയ്യുന്നു. I establish my covenant with you: Never again will all life be cut off by the waters of a flood; never again will there be a flood to destroy the earth." |