പിന്നെയും ദൈവം അരുളിച്ചെയ്തതു: ഞാനും നിങ്ങളും നിങ്ങളോടു കൂടെ ഉള്ള സകലജീവജന്തുക്കളും തമ്മിൽ തലമുറതലമുറയോളം സദാകാലത്തേകൂം ചെയ്യുന്ന നിയമത്തിൻറെ അടയാളം ആവിതു: And God said, "This is the sign of the covenant I am making between me and you and every living creature with you, a covenant for all generations to come: |