Animals

Fruits

Search Word | പദം തിരയുക

  

Adhere

English Meaning

To stick fast or cleave, as a glutinous substance does; to become joined or united; as, wax to the finger; the lungs sometimes adhere to the pleura.

  1. To stick fast by or as if by suction or glue.
  2. To remain devoted to or be in support of something: adhered to her beliefs.
  3. To carry out a plan, scheme, or operation without deviation: We will adhere to our plan.
  4. To cause to adhere; make stick.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വിടാതിരിക്കുക - Vidaathirikkuka | Vidathirikkuka

വ്യതിചലിക്കാതിരിക്കുക - Vyathichalikkaathirikkuka | Vyathichalikkathirikkuka

ചേരുക - Cheruka

പാര്‍ട്ടിക്കും മറ്റും പിന്തുണ നല്‍കുക - Paar‍ttikkum Mattum Pinthuna Nal‍kuka | Par‍ttikkum Mattum Pinthuna Nal‍kuka

കര്‍ക്കശമായി പാലിക്കുക - Kar‍kkashamaayi Paalikkuka | Kar‍kkashamayi Palikkuka

നിയമാനുസൃതമായി പ്രവര്‍ത്തിക്കുക - Niyamaanusruthamaayi Pravar‍ththikkuka | Niyamanusruthamayi Pravar‍thikkuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Daniel 2:43
As you saw iron mixed with ceramic clay, they will mingle with the seed of men; but they will not Adhere to one another, just as iron does not mix with clay.
ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതിന്റെ താല്പര്യമോ: അവർ മനുഷ്യബീജത്താൽ തമ്മിൽ ഇടകലരുമെങ്കിലും ഇരിമ്പും കളിമണ്ണും തമ്മിൽ ചേരാതിരിക്കുന്നതുപോലെ അവർ തമ്മിൽ ചേരുകയില്ല.
Job 31:7
If my step has turned from the way, Or my heart walked after my eyes, Or if any spot Adheres to my hands,
എന്റെ കാലടി വഴിവിട്ടു മാറിയെങ്കിൽ, എന്റെ ഹൃദയം എന്റെ കണ്ണിന്നു പിന്തുടർന്നുവെങ്കിൽ, വല്ല കറയും എന്റെ കൈകൂ പറ്റിയെങ്കിൽ,
×

Found Wrong Meaning for Adhere?

Name :

Email :

Details :



×