Animals

Fruits

Search Word | പദം തിരയുക

  

Booth

English Meaning

A house or shed built of boards, boughs, or other slight materials, for temporary occupation.

  1. A small, often enclosed compartment, usually accommodating only one person: a voting booth.
  2. A small enclosed compartment with a window, used to separate the occupant from others: a ticket booth.
  3. A seating area in a restaurant with a table and seats whose high backs serve as partitions.
  4. A small stall for the display and sale of goods.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പ്രത്യേകാവശ്യങ്ങള്‍ക്കായി മറച്ചു കെട്ടിയ ചെറിയ പുര - Prathyekaavashyangal‍kkaayi Marachu Kettiya Cheriya Pura | Prathyekavashyangal‍kkayi Marachu Kettiya Cheriya Pura

ബൂത്ത്‌ - Booththu | Boothu

താത്കാലികമായി കെട്ടിയുണ്ടാക്കുന്ന പുര - Thaathkaalikamaayi Kettiyundaakkunna Pura | Thathkalikamayi Kettiyundakkunna Pura

പന്തല്‍ - Panthal‍

പ്രത്യേകാവശ്യങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കുന്ന മുറി - Prathyekaavashyangal‍kku Vendi Thayyaaraakkunna Muri | Prathyekavashyangal‍kku Vendi Thayyarakkunna Muri

വോട്ടു ചെയ്യാന്‍ മറച്ചിരിക്കുന്ന സ്ഥലം - Vottu Cheyyaan‍ Marachirikkunna Sthalam | Vottu Cheyyan‍ Marachirikkunna Sthalam

ചെറിയ താത്‌കാലിക താവളം - Cheriya Thaathkaalika Thaavalam | Cheriya Thathkalika Thavalam

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Isaiah 1:8
So the daughter of Zion is left as a Booth in a vineyard, As a hut in a garden of cucumbers, As a besieged city.
സീയോൻ പുത്രി, മുന്തിരിത്തോട്ടത്തിലെ കുടിൽ പോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും നിരോധിച്ച പട്ടണംപോലെയും ശേഷിച്ചിരിക്കുന്നു.
2 Kings 23:7
Then he tore down the ritual Booths of the perverted persons that were in the house of the LORD, where the women wove hangings for the wooden image.
സ്ത്രീകൾ അശേരെക്കു കൂടാരശീലകൾ നെയ്ത ഇടങ്ങളായി യഹോവയുടെ ആലയത്തിങ്കലുള്ള പുരുഷമൈഥുനക്കാരുടെ വീടുകളെയും അവൻ ഇടിച്ചുകളഞ്ഞു.
Nehemiah 8:17
So the whole assembly of those who had returned from the captivity made Booths and sat under the Booths; for since the days of Joshua the son of Nun until that day the children of Israel had not done so. And there was very great gladness.
പ്രവാസത്തിൽ നിന്നു മടങ്ങിവന്നവരുടെ സർവ്വസഭയും കൂടാരങ്ങൾ ഉണ്ടാക്കി കൂടാരങ്ങളിൽ പാർത്തു; നൂന്റെ മകനായ യോശുവയുടെ കാലംമുതൽ അന്നുവരെ യിസ്രായേൽമക്കൾ അങ്ങനെ ചെയ്യാതിരുന്നതുകൊണ്ടു അന്നു ഏറ്റവും വലിയ സന്തോഷം ഉണ്ടായി.
Leviticus 23:43
that your generations may know that I made the children of Israel dwell in Booths when I brought them out of the land of Egypt: I am the LORD your God."'
അവരെ കൂടാരങ്ങളിൽ പാർപ്പിച്ചു എന്നു നിങ്ങളുടെ സന്തതികൾ അറിവാൻ നിങ്ങൾ ഏഴു ദിവസം കൂടാരങ്ങളിൽ പാർക്കേണം; യിസ്രായേലിലെ സ്വദേശികൾ ഒക്കെയും കൂടാരങ്ങളിൽ പാർക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
Nehemiah 8:15
and that they should announce and proclaim in all their cities and in Jerusalem, saying, "Go out to the mountain, and bring olive branches, branches of oil trees, myrtle branches, palm branches, and branches of leafy trees, to make Booths, as it is written."
കൂടാരങ്ങൾ ഉണ്ടാക്കേണ്ടതിന്നു നിങ്ങൾ മലയിൽ ചെന്നു ഒലിവുകൊമ്പു, കാട്ടൊലിവുകൊമ്പു, കൊഴുന്തുകൊമ്പു, ഈന്തമടൽ, തഴെച്ച വൃക്ഷങ്ങളുടെ കൊമ്പു എന്നിവ കൊണ്ടുവരുവിൻ എന്നു തങ്ങളുടെ എല്ലാ പട്ടണങ്ങളിലും യെരൂശലേമിലും അറിയിച്ചു പ്രസിദ്ധപ്പെടുത്തേണമെന്നും എഴുതിയിരിക്കുന്നതായി അവർ കണ്ടു.
Nehemiah 8:14
And they found written in the Law, which the LORD had commanded by Moses, that the children of Israel should dwell in Booths during the feast of the seventh month,
യഹോവ മോശെമുഖാന്തരം കല്പിച്ച ന്യായപ്രമാണത്തിൽ: യിസ്രായേൽമക്കൾ ഏഴാം മാസത്തിലെ ഉത്സവത്തിൽ കൂടാരങ്ങളിൽ പാർക്കേണം എന്നും എഴുതിയിരിക്കുന്നതുപോലെ
Job 27:18
He builds his house like a moth, Like a Booth which a watchman makes.
ചെലന്തിയെപ്പോലെ അവൻ വീടുപണിയുന്നു; കാവൽക്കാരൻ മാടം കെട്ടുന്നതുപോലെ തന്നേ.
Nehemiah 8:16
Then the people went out and brought them and made themselves Booths, each one on the roof of his house, or in their courtyards or the courts of the house of God, and in the open square of the Water Gate and in the open square of the Gate of Ephraim.
അങ്ങനെ ജനം ചെന്നു ഒരോരുത്തൻ താന്താന്റെ വീട്ടിന്റെ മുകളിലും മുറ്റത്തും ദൈവാലയത്തിന്റെ പ്രാകാരങ്ങളിലും നീർവ്വാതിൽക്കലെ വിശാലസ്ഥലത്തും എഫ്രയീംവാതിൽക്കലെ വിശാലസ്ഥലത്തും കൂടാരങ്ങളുണ്ടാക്കി.
Genesis 33:17
And Jacob journeyed to Succoth, built himself a house, and made Booths for his livestock. Therefore the name of the place is called Succoth.
യാക്കോബോ സുക്കോത്തിന്നു യാത്രപുറപ്പെട്ടു; തനിക്കു ഒരു വീടു പണിതു; കന്നുകാലിക്കൂട്ടത്തിന്നു തൊഴുത്തുകളും കെട്ടി; അതു കൊണ്ടു ആ സ്ഥലത്തിന്നു സുക്കോത്ത് എന്നു പേർ പറയുന്നു.
Leviticus 23:42
You shall dwell in Booths for seven days. All who are native Israelites shall dwell in Booths,
ഞാൻ യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നപ്പോൾ
×

Found Wrong Meaning for Booth?

Name :

Email :

Details :



×