Animals

Fruits

Search Word | പദം തിരയുക

  

Sower

English Meaning

One who, or that which, sows.

  1. One who sows.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വിതക്കാരന്‍ - Vithakkaaran‍ | Vithakkaran‍

വിത്തുപാകുന്നവന്‍ - Viththupaakunnavan‍ | Vithupakunnavan‍

വാപകന്‍ - Vaapakan‍ | Vapakan‍

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Luke 8:5
"A Sower went out to sow his seed. And as he sowed, some fell by the wayside; and it was trampled down, and the birds of the air devoured it.
വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണിട്ടു ചവിട്ടിപ്പോകയും ആകാശത്തിലെ പറവജാതി അതിനെ തിന്നുകളകയും ചെയ്തു.
Matthew 13:18
"Therefore hear the parable of the Sower:
എന്നാൽ വിതെക്കുന്നവന്റെ ഉപമ കേട്ടുകൊൾവിൻ .
Mark 4:3
"Listen! Behold, a Sower went out to sow.
കേൾപ്പിൻ ; വിതെക്കുന്നവൻ വിതെപ്പാൻ പുറപ്പെട്ടു.
Matthew 13:3
Then He spoke many things to them in parables, saying: "Behold, a Sower went out to sow.
അവൻ അവരോടു പലതും ഉപമകളായി പ്രസ്താവിച്ചതെന്തന്നാൽ: “വിതെക്കുന്നവൻ വിതെപ്പാൻ പുറപ്പെട്ടു.
2 Corinthians 9:10
Now may He who supplies seed to the Sower, and bread for food, supply and multiply the seed you have sown and increase the fruits of your righteousness,
എന്നാൽ വിതെക്കുന്നവന്നു വിത്തും ഭക്ഷിപ്പാൻ ആഹാരവും നലകുന്നവൻ നിങ്ങളുടെ വിതയും നല്കി പൊലിപ്പിക്കയും നിങ്ങളുടെ നീതിയുടെ വിളവു വർദ്ധിപ്പിക്കയും ചെയ്യും.
Mark 4:14
The Sower sows the word.
വിതെക്കുന്നവൻ വചനം വിതെക്കുന്നു.
Jeremiah 50:16
Cut off the Sower from Babylon, And him who handles the sickle at harvest time. For fear of the oppressing sword Everyone shall turn to his own people, And everyone shall flee to his own land.
വിതെക്കുന്നവനെയും കൊയ്ത്തുകാലത്തു അരിവാൾ പിടിക്കുന്നവനെയും ബാബേലിൽനിന്നു ഛേദിച്ചുകളവിൻ ; നശിപ്പിക്കുന്ന വാൾ പേടിച്ചു ഔരോരുത്തൻ സ്വജനത്തിന്റെ അടുക്കൽ മടങ്ങിപ്പോകയും സ്വദേശത്തേക്കു ഔടിപ്പോകയും ചെയ്യും.
Isaiah 55:10
"For as the rain comes down, and the snow from heaven, And do not return there, But water the earth, And make it bring forth and bud, That it may give seed to the Sower And bread to the eater,
മഴയും ഹിമവും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതെപ്പാൻ വിത്തും തിന്മാൻ ആഹാരവും നല്കത്തക്കവണ്ണം ഭൂമിയെ നനെച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ
×

Found Wrong Meaning for Sower?

Name :

Email :

Details :



×