Accuser

Show Usage

Pronunciation of Accuser  

English Meaning

One who accuses; one who brings a charge of crime or fault.

  1. Agent noun of accuse; one who accuses; one who brings a charge of crime or fault.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അധിക്ഷേപിക്കുക - Adhikshepikkuka ;പഴിചുമത്തുക - Pazhichumaththuka | Pazhichumathuka ;പ്രതിഗ്രാഹികാ വിഭക്തി - Prathigraahikaa Vibhakthi | Prathigrahika Vibhakthi ;കുറ്റാരോപകൻ - Kuttaaropakan | Kuttaropakan ;അപവാദം - Apavaadham | Apavadham ;ദ്വിതീയവിഭക്തി - Dhvitheeyavibhakthi ;

;കുറ്റം ആരോപിക്കുന്ന ആള്‍ - Kuttam Aaropikkunna Aal‍ | Kuttam aropikkunna al‍ ;കർമ്മവിഭക്തി - Karmmavibhakthi ;അന്യായക്കാരന്‍ - Anyaayakkaaran‍ | Anyayakkaran‍ ;നിന്ദിക്കുക - Nindhikkuka ;കുറ്റാരോപണം - Kuttaaropanam | Kuttaropanam ;അധിക്ഷേപം - Adhikshepam ;കുറ്റപ്പെടുത്തുക - Kuttappeduththuka | Kuttappeduthuka ;തന്നെത്താനെ കുറ്റപ്പെടുത്തുന്ന - Thanneththaane Kuttappeduththunna | Thannethane Kuttappeduthunna ;വാദി - Vaadhi | Vadhi ;കുറ്റപ്പെടുത്തൽ - Kuttappeduththal | Kuttappeduthal ;ദോഷാരോപണം - Dhoshaaropanam | Dhosharopanam ;ആക്ഷേപകൻ - Aakshepakan | akshepakan ;കുറ്റംചുമത്തൽ - Kuttamchumaththal | Kuttamchumathal ;ആക്ഷേപകന്‍ - Aakshepakan‍ | akshepakan‍ ;അന്യായക്കാരൻ - Anyaayakkaaran | Anyayakkaran ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Psalms 109:6

Set a wicked man over him, And let an accuser stand at his right hand.


നീ അവന്റെമേൽ ഒരു ദുഷ്ടനെ നിയമിക്കേണമേ; എതിരാളി അവന്റെ വലത്തുഭാഗത്തു നിൽക്കട്ടെ.


Revelation 12:10

Then I heard a loud voice saying in heaven, "Now salvation, and strength, and the kingdom of our God, and the power of His Christ have come, for the accuser of our brethren, who accused them before our God day and night, has been cast down.


അപ്പോൾ ഞാൻ സ്വർഗ്ഗത്തിൽ ഒരു മഹാശബ്ദം പറഞ്ഞുകേട്ടതു: ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു; നമ്മുടെ സഹോദരന്മാരെ രാപ്പകൽ ദൈവ സന്നിധിയിൽ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ.


×

Found Wrong Meaning for Accuser?

Name :

Email :

Details :



×