Actually

Show Usage

Pronunciation of Actually  

English Meaning

Actively.

  1. In fact; in reality: That tree is actually a fir, not a pine.
  2. Used to express wonder, surprise, or incredulity: I actually won the lottery!

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

യഥാര്‍ത്ഥത്തില്‍ - Yathaar‍ththaththil‍ | Yathar‍thathil‍ ;യഥാർത്ഥ സ്ഥിതിഗതികൾ - Yathaarththa Sthithigathikal | Yathartha Sthithigathikal ;സത്യമായ - Sathyamaaya | Sathyamaya ;തീർച്ചയായും - Theerchayaayum | Theerchayayum ;യഥാർത്ഥത്തിൽ - Yathaarththaththil | Yatharthathil ;പരമാർത്ഥം - Paramaarththam | Paramartham ;

വാസ്‌തവത്തിൽ - Vaasthavaththil | Vasthavathil ;യഥാർത്ഥസ്ഥിതി - Yathaarththasthithi | Yatharthasthithi ;പരമാര്‍ത്ഥമായി - Paramaar‍ththamaayi | Paramar‍thamayi ;വാസ്‌തവമായ - Vaasthavamaaya | Vasthavamaya ;സത്യമായി - Sathyamaayi | Sathyamayi ;യഥാർത്ഥമായ - Yathaarththamaaya | Yatharthamaya ;വാസ്‌തവികമായ - Vaasthavikamaaya | Vasthavikamaya ;പുകഴ്‌ത്താതെ പുകഴ്‌ത്തൽ - Pukazhththaathe Pukazhththal | Pukazhthathe Pukazhthal ;പരമാർത്ഥമായി - Paramaarththamaayi | Paramarthamayi ;വസ്‌തുത - Vasthutha ;വാസ്‌തവം - Vaasthavam | Vasthavam ;തീര്‍ച്ചയായും - Theer‍chayaayum | Theer‍chayayum ;വാസ്‌തവത്തില്‍ - Vaasthavaththil‍ | Vasthavathil‍ ;ഇപ്പോഴുള്ള - Ippozhulla ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Corinthians 5:1

It is actually reported that there is sexual immorality among you, and such sexual immorality as is not even named among the Gentiles--that a man has his father's wife!


നിങ്ങളുടെ ഇടയിൽ ദുർന്നടപ്പു ഉണ്ടെന്നു കേൾക്കുന്നു. ഒരുത്തൻ തന്റെ അപ്പന്റെ ഭാർയ്യയെ വെച്ചുകൊള്ളുന്നുപോൽ; അതു ജാതികളിൽപോലും ഇല്ലാത്ത ദുർന്നടപ്പു തന്നേ.


2 Peter 2:18

For when they speak great swelling words of emptiness, they allure through the lusts of the flesh, through lewdness, the ones who have actually escaped from those who live in error.


തങ്ങൾ തന്നേ നാശത്തിന്റെ അടിമകളായിരിക്കെ മറ്റവർക്കും സ്വാതന്ത്ര്യത്തെ വാഗ്ദത്തം ചെയ്യുന്നു. ഒരുത്തൻ ഏതിനോടു തോലക്കുന്നുവോ അതിന്നു അടിമപ്പെട്ടിരിക്കുന്നു.


Philippians 1:12

But I want you to know, brethren, that the things which happened to me have actually turned out for the furtherance of the gospel,


സഹോദരന്മാരേ, എനിക്കു ഭവിച്ചതു സുവിശേഷത്തിന്റെ അഭിവൃദ്ധിക്കു കാരണമായിത്തീർന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു.


×

Found Wrong Meaning for Actually?

Name :

Email :

Details :



×