Pronunciation of Ago  

English Meaning

Past; gone by; since; as, ten years ago; gone long ago.

  1. Gone by; past: two years ago.
  2. In the past: It happened ages ago.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

മുൻപേ - Munpe ;മുന്നേ - Munne ;പണ്ട്‌ - Pandu ;പൂര്‍വ്വകാലത്ത് - Poor‍vvakaalaththu | Poor‍vvakalathu ;മുന്‍പേ - Mun‍pe ;പണ്ട് - Pandu ;

മുന്പ് - Munpu ;മുമ്പ് - Mumpu ;മുമ്പ്‌ - Mumpu ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Acts 5:36

For some time ago Theudas rose up, claiming to be somebody. A number of men, about four hundred, joined him. He was slain, and all who obeyed him were scattered and came to nothing.


ഈ നാളുകൾക്കു മുമ്പെ തദാസ് എന്നവൻ എഴുന്നേറ്റു താൻ മഹാൻ എന്നു നടിച്ചു; ഏകദേശം നാനൂറു പുരുഷന്മാർ അവനോടു ചേന്നുകൂടി; എങ്കിലും അവൻ നശിക്കയും അവനെ അനുസരിച്ചവർ എല്ലാവരും ചിന്നി ഒന്നുമില്ലാതാകയും ചെയ്തു.


1 Samuel 30:13

Then David said to him, "To whom do you belong, and where are you from?" And he said, "I am a young man from Egypt, servant of an Amalekite; and my master left me behind, because three days ago I fell sick.


ദാവീദ് അവനോടു: നീ ആരുടെ ആൾ? എവിടുത്തുകാരൻ എന്നു ചോദിച്ചതിന്നു അവൻ : ഞാൻ ഒരു മിസ്രയീമ്യബാല്യക്കാരൻ ; ഒരു അമാലേക്യന്റെ ഭൃത്യൻ . മൂന്നു ദിവസം മുമ്പെ എനിക്കു ദീനം പിടിച്ചതുകൊണ്ടു എന്റെ യജമാനൻ എന്നെ ഉപേക്ഷിച്ചുകളഞ്ഞു.


Acts 15:7

And when there had been much dispute, Peter rose up and said to them: "Men and brethren, you know that a good while ago God chose among us, that by my mouth the Gentiles should hear the word of the gospel and believe.


സഹോദരന്മാരേ, കുറെ നാൾ മുമ്പെ ദൈവം നിങ്ങളിൽ വെച്ചു ഞാൻ മുഖാന്തരം ജാതികൾ സുവിശേഷവചനം കേട്ടു വിശ്വസിക്കേണം എന്നു നിശ്ചയിച്ചതു നിങ്ങൾ അറിയുന്നു വല്ലോ.


×

Found Wrong Meaning for Ago?

Name :

Email :

Details :×