Agreed

Show Usage

Pronunciation of Agreed  

   

English Meaning

  1. Simple past tense and past participle of agree.
  2. In harmony.
  3. Indicates agreement on the part of the speaker.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

×
× സംസാരിക്കുന്നവനുമായുള്ള യോജിപ്പ് വ്യക്തമാക്കുന്നു Totally agreed! - Samsaarikkunnavanumaayulla Yojippu Vyakthamaakkunnu Totally Agreed! | Samsarikkunnavanumayulla Yojippu Vyakthamakkunnu Totally Agreed!
× agree എന്ന പദത്തിന്റെ ഭൂതകാലവും നാമവിശേഷണ രൂപവും - Agree Enna Padhaththinte Bhoothakaalavum Naamavisheshana Roopavum | Agree Enna Padhathinte Bhoothakalavum Namavisheshana Roopavum

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Acts 23:20

And he said, "The Jews have agreed to ask that you bring Paul down to the council tomorrow, as though they were going to inquire more fully about him.


അതിന്നു അവൻ : യെഹൂദന്മാർ പൗലൊസിനെക്കുറിച്ചു അധികം സൂക്ഷമത്തോടെ വിസ്താരം കഴിക്കേണമെന്നുള്ള ഭാവത്തിൽ വന്നു നാളെ അവനെ ന്യായാധിപസംഘത്തിലേക്കു കൊണ്ടുവരേണ്ടതിന്നു നിന്നോടു അപേക്ഷിപ്പാൻ ഒത്തു കൂടിയിരിക്കുന്നു.


Acts 5:9

Then Peter said to her, "How is it that you have agreed together to test the Spirit of the Lord? Look, the feet of those who have buried your husband are at the door, and they will carry you out."


പത്രൊസ് അവളോടു: കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തതു എന്തു? ഇതാ, നിന്റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ടു; അവർ നിന്നെയും പുറത്തു കൊണ്ടുപോകും എന്നു പറഞ്ഞു.


John 9:22

His parents said these things because they feared the Jews, for the Jews had agreed already that if anyone confessed that He was Christ, he would be put out of the synagogue.


യെഹൂദന്മാരെ ഭയപ്പെടുകകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാർ ഇങ്ങനെ പറഞ്ഞതു; അവനെ ക്രിസ്തു എന്നു ഏറ്റുപറയുന്നവൻ പള്ളിഭ്രഷ്ടനാകേണം എന്നു യെഹൂദന്മാർ തമ്മിൽ പറഞ്ഞൊത്തിരുന്നു


×

Found Wrong Meaning for Agreed?

Name :

Email :

Details :



×