Altar

Show Usage

Pronunciation of Altar  

   

English Meaning

A raised structure (as a square or oblong erection of stone or wood) on which sacrifices are offered or incense burned to a deity.

  1. An elevated place or structure before which religious ceremonies may be enacted or upon which sacrifices may be offered.
  2. A structure, typically a table, before which the divine offices are recited and upon which the Eucharist is celebrated in Christian churches.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× അല്‍ത്താര - Al‍ththaara | Al‍thara
× അൾത്താര - Alththaara | Althara
× ഉം - Um
× കൂടെ - Koode
× ആരാധനാവേദി - Aaraadhanaavedhi | aradhanavedhi
× അള്‍ത്താര - Al‍ththaara | Al‍thara
× ബലിപീഠം - Balipeedam
× മാത്രമല്ല - Maathramalla | Mathramalla
× വിവാഹം കഴിക്കുക - Vivaaham Kazhikkuka | Vivaham Kazhikkuka
× വിവാഹവേദി - Vivaahavedhi | Vivahavedhi

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Kings 16:15

Then King Ahaz commanded Urijah the priest, saying, "On the great new altar burn the morning burnt offering, the evening grain offering, the king's burnt sacrifice, and his grain offering, with the burnt offering of all the people of the land, their grain offering, and their drink offerings; and sprinkle on it all the blood of the burnt offering and all the blood of the sacrifice. And the bronze altar shall be for me to inquire by."


ആഹാസ് രാജാവു ഊരീയാ പുരോഹിതനോടു കല്പിച്ചതു: മഹായാഗപീ ത്തിന്മേൽ നീ രാവിലത്തെ ഹോമയാഗവും വൈകുന്നേരത്തെ ഭോജനയാഗവും രാജാവിന്റെ ഹോമയാഗവും ഭോജനയാഗവും ദേശത്തെ സകലജനത്തിന്റെയും ഹോമയാഗവും ഭോജനയാഗവും ദഹിപ്പിക്കയും അവരുടെ പാനീയയാഗങ്ങൾ കഴിക്കയും ഹോമയാഗങ്ങളുടെയും ഹനനയാഗങ്ങളുടെയും രക്തമൊക്കെയും തളിക്കയും ചെയ്യേണം; താമ്രയാഗപീ ത്തെപ്പറ്റിയോ ഞാൻ ആലോചിച്ചു കൊള്ളാം.


Exodus 17:15

And Moses built an altar and called its name, The-LORD-Is-My-Banner;


പിന്നെ മോശെ ഒരു യാഗ പീഠം പണിതു, അതിന്നു യഹോവ നിസ്സി (യഹോവ എന്റെ കൊടി) എന്നു പേരിട്ടു.


Leviticus 8:15

and Moses killed it. Then he took the blood, and put some on the horns of the altar all around with his finger, and purified the altar. And he poured the blood at the base of the altar, and consecrated it, to make atonement for it.


അവൻ അതിനെ അറുത്തു; മോശെ അതിന്റെ രക്തം എടുത്തു വിരൽകൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളിൽ ചുറ്റും പുരട്ടി യാഗപീഠം ശുദ്ധീകരിച്ചു; ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു, അതിന്നുവേണ്ടി പ്രാശ്ചിത്തം കഴിച്ചു അതിനെ ശുദ്ധീകരിച്ചു;


×

Found Wrong Meaning for Altar?

Name :

Email :

Details :



×