Altars

Show Usage
   

English Meaning

  1. Plural form of altar.

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Kings 18:22

But if you say to me, "We trust in the LORD our God,' is it not He whose high places and whose altars Hezekiah has taken away, and said to Judah and Jerusalem, "You shall worship before this altar in Jerusalem'?"'


അല്ല, നിങ്ങൾ എന്നോടു: ഞങ്ങളുടെ ദൈവമായ യഹോവയിൽ ഞങ്ങൾ ആശ്രയിക്കുന്നു എന്നു പറയുന്നു എങ്കിൽ, അവന്റെ പൂജാഗിരികളും യാഗപീ ങ്ങളും ഹിസ്കീയാവു നീക്കിക്കളഞ്ഞിട്ടല്ലോ യെഹൂദായോടും യെരൂശലേമ്യരോടും യെരൂശലേമിലുള്ള ഈ യാഗപീ ത്തിന്റെ മുമ്പിൽ നമസ്കരിപ്പിൻ എന്നു കല്പിച്ചതു.


2 Kings 23:12

The altars that were on the roof, the upper chamber of Ahaz, which the kings of Judah had made, and the altars which Manasseh had made in the two courts of the house of the LORD, the king broke down and pulverized there, and threw their dust into the Brook Kidron.


യെഹൂദാരാജാക്കന്മാർ ആഹാസിന്റെ മാളികയുടെ മേൽപുരയിൽ ഉണ്ടാക്കിയിരുന്ന ബലിപീ ങ്ങളെയും മനശ്ശെ യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും ഉണ്ടാക്കിയിരുന്ന ബലിപീ ങ്ങളെയും രാജാവു തകർത്തു അവിടെനിന്നു നീക്കി അവയുടെ പൊടി കിദ്രോൻ തോട്ടിൽ ഇട്ടുകളഞ്ഞു.


2 Chronicles 33:3

For he rebuilt the high places which Hezekiah his father had broken down; he raised up altars for the Baals, and made wooden images; and he worshiped all the host of heaven and served them.


അവൻ തന്റെ അപ്പനായ യെഹിസ്കീയാവു ഇടിച്ചുകളഞ്ഞിരുന്ന പൂജാഗിരികളെ വീണ്ടും പണിതു, ബാൽവിഗ്രഹങ്ങൾക്കു ബലിപീ ങ്ങളെ തീർത്തു, അശേരാപ്രതിഷ് കളും ഉണ്ടാക്കി, ആകാശത്തിലെ സർവ്വസൈന്യത്തെയും നമസ്കരിച്ചു സേവിച്ചു.


×

Found Wrong Meaning for Altars?

Name :

Email :

Details :



×