Angry

Show Usage

Pronunciation of Angry  

English Meaning

Troublesome; vexatious; rigorous.

  1. Feeling or showing anger; incensed or enraged: angry at a rude neighbor; angry with a salesclerk.
  2. Indicative of or resulting from anger: an angry silence.
  3. Having a menacing aspect; threatening: angry clouds on the horizon.
  4. Chiefly New England & Midland U.S. Inflamed and painful: an angry sore.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അമര്‍ഷിത - Amar‍shitha ;ക്രുദ്ധ - Kruddha | Krudha ;ക്രുദ്ധയായ - Kruddhayaaya | Krudhayaya ;ഭാമി - Bhaami | Bhami ;വിക്ഷുബ്ദ്ധ - Vikshubddha | Vikshubdha ;രോഷാകുലമായ - Roshaakulamaaya | Roshakulamaya ;

കുപിത - Kupitha ;ദേഷ്യപ്പെട്ട - Dheshyappetta ;കോപിച്ച - Kopicha ;കുപിതനായ - Kupithanaaya | Kupithanaya ;ചീറ് - Cheeru ;വൃഷ്ണി - Vrushni ;ദേഷ്യത്തോടു കൂടി - Dheshyaththodu Koodi | Dheshyathodu Koodi ;രോഷാകുലനായ - Roshaakulanaaya | Roshakulanaya ;ക്രുദ്ധമായ - Kruddhamaaya | Krudhamaya ;അങ്ങേയറ്റം നീരസപ്പെട്ട - Angeyattam Neerasappetta ;ഇളകിമറിഞ്ഞ - Ilakimarinja ;കോപം കാണിക്കുന്ന - Kopam Kaanikkunna | Kopam Kanikkunna ;നീരു നിറഞ്ഞ - Neeru Niranja ;ക്രുദ്ധനായ - Kruddhanaaya | Krudhanaya ;ചുവന്നു തുടുത്ത - Chuvannu Thuduththa | Chuvannu Thudutha ;ക്രുഷ്ട - Krushda ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Matthew 5:22

But I say to you that whoever is angry with his brother without a cause shall be in danger of the judgment. And whoever says to his brother, "Raca!' shall be in danger of the council. But whoever says, "You fool!' shall be in danger of hell fire.


ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും: സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.


Proverbs 22:24

Make no friendship with an angry man, And with a furious man do not go,


കോപശീലനോടു സഖിത്വമരുതു; ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുതു.


2 Samuel 3:8

Then Abner became very angry at the words of Ishbosheth, and said, "Am I a dog's head that belongs to Judah? Today I show loyalty to the house of Saul your father, to his brothers, and to his friends, and have not delivered you into the hand of David; and you charge me today with a fault concerning this woman?


അബ്നേർ ഈശ്-ബോശെത്തിന്റെ വാക്കുനിമിത്തം ഏറ്റവും കോപിച്ചു പറഞ്ഞതു: ഞാൻ യെഹൂദാ പക്ഷത്തിലുള്ള ഒരു നായ്ത്തലയോ? ഇന്നു ഞാൻ നിന്റെ അപ്പനായ ശൗലിന്റെ ഗൃഹത്തോടും അവന്റെ സഹോദരന്മാരോടും സ്നേഹിതന്മാരോടും ദയ കാണിക്കയും നിന്നെ ദാവീദിന്റെ കയ്യിൽ ഏല്പിക്കാതിരിക്കയും ചെയ്തിരിക്കെ ഇന്നു ഈ സ്ത്രീ നിമിത്തം നീ എന്നെ കുറ്റം ചുമത്തുന്നുവോ?


×

Found Wrong Meaning for Angry?

Name :

Email :

Details :



×