Approaching

Show Usage

English Meaning

The act of ingrafting a sprig or shoot of one tree into another, without cutting it from the parent stock; -- called, also, inarching and grafting by approach.

  1. That approaches or approach.
  2. Nearly.
  3. Present participle of approach.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

സമീപിക്കുക - Sameepikkuka ;സമീപിക്കല്‍ - Sameepikkal‍ ;ആസന്നത - Aasannatha | asannatha ;അടുക്കാവുന്ന - Adukkaavunna | Adukkavunna ;ആഗമനം - Aagamanam | agamanam ;സാമിപ്യം - Saamipyam | Samipyam ;

അടുത്തുവരിക - Aduththuvarika | Aduthuvarika ;അടുത്തു ചെല്ലുക - Aduththu Chelluka | Aduthu Chelluka ;ഉപചരണം - Upacharanam ;പരിസരണം - Parisaranam ;ഉപനിപാതം - Upanipaatham | Upanipatham ;എത്തല്‍ - Eththal‍ | Ethal‍ ;സമീപിക്കപ്പെട്ട - Sameepikkappetta ;സാദൃശ്യം - Saadhrushyam | Sadhrushyam ;പ്രവേശനം - Praveshanam ;നടവഴി - Nadavazhi ;സമീപിക്കാവുന്ന - Sameepikkaavunna | Sameepikkavunna ;ജോലി ചെയ്യുന്ന രീതി - Joli Cheyyunna Reethi ;ഇടവഴി - Idavazhi ;എത്തുക - Eththuka | Ethuka ;സമീപനം - Sameepanam ;ഔപചാരിക നിർദ്ദേശം - Aupachaarika Nirddhesham | oupacharika Nirdhesham ;അഭികാമ്യമായ - Abhikaamyamaaya | Abhikamyamaya ;ആസന്നമാക്കുക - Aasannamaakkuka | asannamakkuka ;സമീപിച്ച - Sameepicha ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Isaiah 58:2

Yet they seek Me daily, And delight to know My ways, As a nation that did righteousness, And did not forsake the ordinance of their God. They ask of Me the ordinances of justice; They take delight in approaching God.


എങ്കിലും അവർ‍ എന്നെ ദിനംപ്രതി അൻ വേഷിച്ചു എന്റെ വഴികളെ അറിവാൻ ഇച്ഛിക്കുന്നു; നീതി പ്രവർ‍ത്തിക്കയും തങ്ങളുടെ ദൈവത്തിന്റെ ൻ യായം ഉപേക്ഷിക്കാതെയിരിക്കയും ചെയ്തോരു ജാതിയെപ്പോലെ അവർ‍ നീതിയുള്ള വെപ്പുകളെ എന്നോടു ചോദിച്ചു ദൈവത്തോടു അടുപ്പാൻ വാഞ്ഛിക്കുന്നു


×

Found Wrong Meaning for Approaching?

Name :

Email :

Details :



×