Arrogance

Show Usage

Pronunciation of Arrogance  

English Meaning

The act or habit of arrogating, or making undue claims in an overbearing manner; that species of pride which consists in exorbitant claims of rank, dignity, estimation, or power, or which exalts the worth or importance of the person to an undue degree; proud contempt of others; lordliness; haughtiness; self-assumption; presumption.

  1. The state or quality of being arrogant; overbearing pride.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

തള്ളിച്ച - Thallicha ;ഉദ്ദണ്ഡത - Uddhandatha | Udhandatha ;കൊഴുപ്പ് - Kozhuppu ;ധാര്‍ഷ്‌ട്യം - Dhaar‍shdyam | Dhar‍shdyam ;അഹംഭാവം - Ahambhaavam | Ahambhavam ;ദുരഹങ്കാരം - Dhurahankaaram | Dhurahankaram ;

ചണ്ഡത - Chandatha ;ആടോപം - Aadopam | adopam ;മുഷ്ക്കരം - Mushkkaram ;നളി - Nali ;അധികാരഭാവം - Adhikaarabhaavam | Adhikarabhavam ;അഹങ്കാരം - Ahankaaram | Ahankaram ; ;ആസ്ഫാലനം - Aasphaalanam | asphalanam ;മുഷ്ക്ക് - Mushkku ;മദം - Madham ;ധിക്കാരം - Dhikkaaram | Dhikkaram ;മേട്ടിമ - Mettima ;ഭാവം - Bhaavam | Bhavam ;നിഷേധം - Nishedham ;ദര്‍പ്പം - Dhar‍ppam ;ഔദ്ധത്യം - Auddhathyam | oudhathyam ;ഗര്‍വം - Gar‍vam ;ഡീക്ക് - Deekku ;ഉദ്ധതി - Uddhathi | Udhathi ;അവസ്ഥ - Avastha ;അനതി - Anathi ;ചെറുക - Cheruka ;ദുര്‍മ്മദം - Dhur‍mmadham ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Samuel 2:3

"Talk no more so very proudly; Let no arrogance come from your mouth, For the LORD is the God of knowledge; And by Him actions are weighed.


ഡംഭിച്ചു ഡംഭിച്ചു ഇനി സംസാരിക്കരുതു; നിങ്ങളുടെ വായിൽനിന്നു അഹങ്കാരം പുറപ്പെടരുതു. യഹോവ ജ്ഞാനമുള്ള ദൈവം; അവൻ പ്രവൃത്തികളെ തൂക്കിനോക്കുന്നു.


Isaiah 9:9

All the people will know--Ephraim and the inhabitant of Samaria--Who say in pride and arrogance of heart:


ഇഷ്ടികകൾ വീണുപോയി എങ്കിലും ഞങ്ങൾ വെട്ടുകല്ലുകൊണ്ടു പണിയും; കാട്ടത്തികളെ വെട്ടിക്കളഞ്ഞു എങ്കിലും ഞങ്ങൾ അവേക്കു പകരം ദേവദാരുക്കളെ നട്ടുകൊള്ളും


Proverbs 8:13

The fear of the LORD is to hate evil; Pride and arrogance and the evil way And the perverse mouth I hate.


യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; ഡംഭം, അഹങ്കാരം, ദുർമ്മാർഗ്ഗം, വക്രതയുള്ള വായ് എന്നിവയെ ഞാൻ പകെക്കുന്നു.


×

Found Wrong Meaning for Arrogance?

Name :

Email :

Details :



×