Artistically

Show Usage

Pronunciation of Artistically  

   

English Meaning

  1. In an artistic manner.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ഗായിക - Gaayika | Gayika
× നർത്തകി - Narththaki | Narthaki
× നർത്തകൻ - Narththakan | Narthakan
× പാട്ടുകാരൻ - Paattukaaran | Pattukaran
× മോഡലിംഗ്‌ ആർട്ടിസ്റ്റ്‌ - Modalimgu Aarttisttu | Modalimgu arttisttu
× ശിൽപവിഷയകമായ - Shilpavishayakamaaya | Shilpavishayakamaya
× പാട്ടുകാരി - Paattukaari | Pattukari
× കലാമർമ്മജ്ഞൻ - Kalaamarmmajnjan | Kalamarmmajnjan
× നടൻ - Nadan
× കലാകാരി - Kalaakaari | Kalakari
× കലാപ്രദർശകൻ - Kalaapradharshakan | Kalapradharshakan
×
× ചമൽക്കാരമുള്ള - Chamalkkaaramulla | Chamalkkaramulla
× ചിത്രകാരൻ - Chithrakaaran | Chithrakaran
× കലാകാരൻ - Kalaakaaran | Kalakaran
× കലാപ്രമി - Kalaaprami | Kalaprami
× കലാകാരന്മാരെ സംബന്ധിച്ച - Kalaakaaranmaare Sambandhicha | Kalakaranmare Sambandhicha
× കലാപരമായ - Kalaaparamaaya | Kalaparamaya
× ഗായകൻ - Gaayakan | Gayakan
× കലാസുന്ദരമായി - Kalaasundharamaayi | Kalasundharamayi

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Exodus 28:15

"You shall make the breastplate of judgment. artistically woven according to the workmanship of the ephod you shall make it: of gold, blue, purple, and scarlet thread, and fine woven linen, you shall make it.


ന്യായവിധിപ്പതക്കം ചിത്രപ്പണിയായിട്ടു ഉണ്ടാക്കേണം; അതു ഏഫോദിന്റെ പണിക്കൊത്തതായി പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ കൊണ്ടു ഉണ്ടാക്കേണം.


Exodus 28:6

and they shall make the ephod of gold, blue, purple, and scarlet thread, and fine woven linen, artistically worked.


പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു നെയ്ത്തുകാരന്റെ ചിത്രപ്പണിയായി ഏഫോദ് ഉണ്ടാക്കേണം.


Exodus 39:8

And he made the breastplate, artistically woven like the workmanship of the ephod, of gold, blue, purple, and scarlet thread, and of fine woven linen.


അവൻ ഏഫോദിന്റെ പണിപോലെ ചിത്രപ്പണിയായിട്ടു പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു പതക്കവും ഉണ്ടാക്കി.


×

Found Wrong Meaning for Artistically?

Name :

Email :

Details :



×