English Meaning

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Corinthians 16:19

The churches of asia greet you. Aquila and Priscilla greet you heartily in the Lord, with the church that is in their house.


ആസ്യയിലെ സഭകൾ നിങ്ങളെ വന്ദനം ചെയ്യുന്നു; അക്വിലാവും പ്രിസ്കയും അവരുടെ ഭവനത്തിലെ സഭയോടുകൂടെ കർത്താവിൽ നിങ്ങളെ വളരെ വന്ദനം ചെയ്യുന്നു.


2 Timothy 1:15

This you know, that all those in asia have turned away from me, among whom are Phygellus and Hermogenes.


ആസ്യക്കാർ എല്ലാവരും എന്നെ വിട്ടുപൊയക്ക്ളഞ്ഞു എന്നു നീ അറിയുന്നുവല്ലോ; ഫുഗലൊസും ഹെർമ്മെഗനേസും ആ കൂട്ടത്തിൽ ഉള്ളവർ ആകുന്നു.


Acts 24:18

in the midst of which some Jews from asia found me purified in the temple, neither with a mob nor with tumult.


അതു അനുഷ് ിക്കുമ്പോൾ അവർ എന്നെ ദൈവാലയത്തിൽവെച്ചു ശുദ്ധീകരണം കഴിഞ്ഞവനായി കണ്ടു; പുരുഷാരത്തോടു കൂടിയല്ല, കലഹത്തോടുകൂടിയുമല്ല.


×

Found Wrong Meaning for Asia?

Name :

Email :

Details :



×