Animals

Fruits

Search Word | പദം തിരയുക

  

Asking

English Meaning

The act of inquiring or requesting; a petition; solicitation.

  1. Present participle of ask.
  2. The act or process of posing a question or making a request.
  3. A request, or petition.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പ്രാര്‍ത്ഥന - Praar‍ththana | Prar‍thana

യാചന - Yaachana | Yachana

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Luke 2:46
Now so it was that after three days they found Him in the temple, sitting in the midst of the teachers, both listening to them and asking them questions.
മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും കണ്ടു.
John 8:7
So when they continued asking Him, He raised Himself up and said to them, "He who is without sin among you, let him throw a stone at her first."
അവർ അവനോടു ചോദിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ നിവിർന്നു: നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ഒന്നാമതു കല്ലു എറിയട്ടെ എന്നു അവരോടു പറഞ്ഞു.
1 Corinthians 10:27
If any of those who do not believe invites you to dinner, and you desire to go, eat whatever is set before you, asking no question for conscience' sake.
അവിശ്വാസികളിൽ ഒരുവൻ നിങ്ങളെ ക്ഷണിച്ചാൽ നിങ്ങൾക്കു പോകുവാൻ മനസ്സുണ്ടെങ്കിൽ നിങ്ങളുടെ മുമ്പിൽ വിളമ്പുന്നതു എന്തായാലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുവിൻ .
Acts 25:3
asking a favor against him, that he would summon him to Jerusalem--while they lay in ambush along the road to kill him.
ദയചെയ്തു അവനെ യെരൂശലേമിലേക്കു വരുത്തേണ്ടതിന്നു അവർ പൗലൊസിന്നു പ്രതിക്കുലമായി അവനോടു അപേക്ഷിച്ചു;
Job 31:30
(Indeed I have not allowed my mouth to sin By asking for a curse on his soul);
അവന്റെ പ്രാണനാശം ഇച്ഛിച്ചു ഞാൻ ശാപം ചൊല്ലി പാപം ചെയ്‍വാൻ എന്റെ വായെ ഒരിക്കലും സമ്മതിച്ചിട്ടില്ല--
Mark 7:26
The woman was a Greek, a Syro-Phoenician by birth, and she kept asking Him to cast the demon out of her daughter.
അവൾ സുറൊഫൊയീക്യ ജാതിയിലുള്ള ഒരു യവനസ്ത്രീ ആയിരുന്നു; തന്റെ മകളിൽ നിന്നു ഭൂതത്തെ പുറത്താക്കുവാൻ അവൾ അവനോടു അപേക്ഷിച്ചു.
Acts 25:15
about whom the chief priests and the elders of the Jews informed me, when I was in Jerusalem, asking for a judgment against him.
ഞാൻ യെരൂശലേമിൽ ചെന്നപ്പോൾ യെഹൂദന്മാരുടെ മഹാപുരോഹീതന്മാരും മൂപ്പന്മാരും എന്റെ അടുക്കൽ വന്നു അവന്റെ നേരെ അന്യായം ബോധിപ്പിച്ചു. വിധിക്കു അപേക്ഷിച്ചു.
Matthew 20:20
Then the mother of Zebedee's sons came to Him with her sons, kneeling down and asking something from Him.
അന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്റെ അടുക്കെ വന്നു നമസ്ക്കുരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു.
1 Samuel 12:17
Is today not the wheat harvest? I will call to the LORD, and He will send thunder and rain, that you may perceive and see that your wickedness is great, which you have done in the sight of the LORD, in asking a king for yourselves."
ഇതു കോതമ്പുകൊയ്ത്തിന്റെ കാലമല്ലോ; ഞാൻ യഹോവയോടു അപേക്ഷിക്കും; അവൻ ഇടിയും മഴയും അയക്കും; നിങ്ങൾ ഒരു രാജാവിനെ ചോദിക്കയാൽ യഹോവയോടു ചെയ്ത ദോഷം എത്ര വലിയതെന്നു നിങ്ങൾ അതിനാൽ കണ്ടറിയും.
Psalms 78:18
And they tested God in their heart By asking for the food of their fancy.
തങ്ങളുടെ കൊതിക്കു ഭക്ഷണം ചോദിച്ചു കൊണ്ടു അവർ ഹൃദയത്തിൽ ദൈവത്തെ പരീക്ഷിച്ചു.
1 Corinthians 10:25
Eat whatever is sold in the meat market, asking no questions for conscience' sake;
അങ്ങാടിയിൽ വിലക്കുന്നതു എന്തെങ്കിലും മനസ്സാക്ഷി നിമിത്തം ഒന്നും അന്വേഷണം കഴിക്കാതെ തിന്നുവിൻ .
1 Samuel 12:19
And all the people said to Samuel, "Pray for your servants to the LORD your God, that we may not die; for we have added to all our sins the evil of asking a king for ourselves."
ജനമെല്ലാം ശമൂവേലിനോടു: അടിയങ്ങൾക്കു വേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കേണമേ; ഞങ്ങൾ മരിച്ചുപോകരുതേ; ഒരു രാജാവിനെ അപേക്ഷിച്ചതിൽ ഞങ്ങളുടെ സകലപാപങ്ങളോടും ഞങ്ങൾ ഈ ഒരു ദോഷവും കൂട്ടിയിരിക്കുന്നു എന്നു പറഞ്ഞു.
×

Found Wrong Meaning for Asking?

Name :

Email :

Details :



×