Atonement

Show Usage

Pronunciation of Atonement  

   

English Meaning

Reconciliation; restoration of friendly relations; agreement; concord.

  1. Amends or reparation made for an injury or wrong; expiation.
  2. Reconciliation or an instance of reconciliation between God and humans.
  3. Christianity The reconciliation of God and humans brought about by the redemptive life and death of Jesus.
  4. Obsolete Reconciliation; concord.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× പാപനിവൃത്തി - Paapanivruththi | Papanivruthi
× പ്രായശ്ചിത്തം ചെയ്യുക - Praayashchiththam Cheyyuka | Prayashchitham Cheyyuka
× പ്രതിശാന്തി - Prathishaanthi | Prathishanthi
× പരിഹാരം ചെയ്യുക - Parihaaram Cheyyuka | Pariharam Cheyyuka
× യോജിപ്പിലെത്തിയ - Yojippileththiya | Yojippilethiya
× പാപപരിഹാരം ചെയ്യുക - Paapaparihaaram Cheyyuka | Papapariharam Cheyyuka
× പ്രായശ്ചിത്തം - Praayashchiththam | Prayashchitham
× പാപ പരിഹാരം - Paapa Parihaaram | Papa Pariharam
× പരിഹാരം - Parihaaram | Pariharam

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Leviticus 16:24

And he shall wash his body with water in a holy place, put on his garments, come out and offer his burnt offering and the burnt offering of the people, and make atonement for himself and for the people.


അവൻ ഒരു വിശുദ്ധസ്ഥലത്തുവെച്ചു വെള്ളംകൊണ്ടു ദേഹം കഴുകി സ്വന്തവസ്ത്രം ധരിച്ചു പുറത്തു വന്നു തന്റെ ഹോമയാഗവും ജനത്തിന്റെ ഹോമയാഗവും അർപ്പിച്ചു തനിക്കും ജനത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.


Jeremiah 18:23

Yet, LORD, You know all their counsel Which is against me, to slay me. Provide no atonement for their iniquity, Nor blot out their sin from Your sight; But let them be overthrown before You. Deal thus with them In the time of Your anger.


യഹോവേ, എന്റെ മരണത്തിന്നായുള്ള അവരുടെ ആലോചനയൊക്കെയും നീ അറിയുന്നു; അവരുടെ അകൃത്യം ക്ഷമിക്കരുതേ; അവരുടെ പാപം നിന്റെ മുമ്പിൽനിന്നു മായിച്ചുകളയരുതേ; അവർ തിരുമുമ്പിൽ ഇടറിവീഴട്ടെ; നിന്റെ കോപത്തിന്റെ കാലത്തു തന്നേ അവരോടു പ്രവർത്തിക്കേണമേ.


Numbers 8:19

And I have given the Levites as a gift to Aaron and his sons from among the children of Israel, to do the work for the children of Israel in the tabernacle of meeting, and to make atonement for the children of Israel, that there be no plague among the children of Israel when the children of Israel come near the sanctuary."


യിസ്രായേൽമക്കൾ വിശുദ്ധമന്ദിരത്തിന്നു അടുത്തു വരുമ്പോൾ അവരുടെ ഇടയിൽ ബാധയുണ്ടാകാതിരിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിൽ യിസ്രായേൽമക്കളുടെ വേല ചെയ്‍വാനും യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാനും ലേവ്യരെ ഞാൻ യിസ്രായേൽമക്കളുടെ ഇടയിൽനിന്നു അഹരോന്നും പുത്രന്മാർക്കും ദാനം ചെയ്തുമിരിക്കുന്നു.


×

Found Wrong Meaning for Atonement?

Name :

Email :

Details :×