Attentive

Show Usage

Pronunciation of Attentive  

   

English Meaning

Heedful; intent; observant; regarding with care or attention.

  1. Giving care or attention; watchful: attentive to detail.
  2. Marked by or offering devoted and assiduous attention to the pleasure or comfort of others. See Synonyms at thoughtful.
  3. Expressing affectionate interest through close observation and gallant gestures: He played the attentive suitor, complete with roses and bonbons.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ശ്രദ്ധയുള്ള - Shraddhayulla | Shradhayulla
× ബദ്ധശ്രദ്ധനായ - Baddhashraddhanaaya | Badhashradhanaya
× ഉപചാരശീലമുള്ള - Upachaarasheelamulla | Upacharasheelamulla
× ഉപചാരശീലമുളള - Upachaarasheelamulala | Upacharasheelamulala
× ശ്രദ്ധയുളള - Shraddhayulala | Shradhayulala
× ശ്രദ്ധാലു - Shraddhaalu | Shradhalu
× ശ്രദ്ധ - Shraddha | Shradha
× ജാഗ്രതയുളള - Jaagrathayulala | Jagrathayulala
× ദത്താവധാനമായ - Dhaththaavadhaanamaaya | Dhathavadhanamaya
× ജാഗ്രതയുളള; #ശ്രദ്ധയുളള; #ഉപചാരശീലമുളള - Jaagrathayulala; #shraddhayulala; #upachaarasheelamulala | Jagrathayulala; #shradhayulala; #upacharasheelamulala
× ഏകതാന - Ekathaana | Ekathana

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Nehemiah 1:11

O Lord, I pray, please let Your ear be attentive to the prayer of Your servant, and to the prayer of Your servants who desire to fear Your name; and let Your servant prosper this day, I pray, and grant him mercy in the sight of this man." For I was the king's cupbearer.


കർത്താവേ, നിന്റെ ചെവി അടിയന്റെ പ്രാർത്ഥനെക്കും നിന്റെ നാമത്തെ ഭയപ്പെടുവാൻ താല്പര്യപ്പെടുന്ന നിന്റെ ദാസന്മാരുടെ പ്രാർത്ഥനെക്കും ശ്രദ്ധയുള്ളതായിരിക്കേണമേ. ഇന്നു അടിയന്നു കാര്യം സാധിപ്പിച്ചു ഈ മനുഷ്യന്റെ മുമ്പാകെ എനിക്കു ദയ ലഭിക്കുമാറാക്കേണമേ. ഞാൻ രാജാവിന്നു പാനപാത്രവാഹകനായിരുന്നു


2 Kings 20:13

And Hezekiah was attentive to them, and showed them all the house of his treasures--the silver and gold, the spices and precious ointment, and all his armory--all that was found among his treasures. There was nothing in his house or in all his dominion that Hezekiah did not show them.


ഹിസ്കീയാവു അവരുടെ വാക്കു കേട്ടു തന്റെ ഭണ്ഡാരഗൃഹം മുഴുവനും പൊന്നും വെള്ളിയും സുഗന്ധവർഗ്ഗവും പരിമളതൈലവും തന്റെ ആയുധശാലയും തന്റെ ഭണ്ഡാരങ്ങളിൽ ഉള്ളതൊക്കെയും അവരെ കാണിച്ചു. രാജധാനിയിലും തന്റെ ആധിപത്യത്തിലും ഹിസ്കീയാവു അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു.


2 Chronicles 6:40

Now, my God, I pray, let Your eyes be open and let Your ears be attentive to the prayer made in this place.


ഇപ്പോഴും എന്റെ ദൈവമേ, ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാർത്ഥനെക്കു നിന്റെ കണ്ണു തുറന്നും നിന്റെ ചെവി ശ്രദ്ധിച്ചും ഇരിക്കേണമേ.


×

Found Wrong Meaning for Attentive?

Name :

Email :

Details :



×