Pronunciation of Balm  

   

English Meaning

An aromatic plant of the genus Melissa.

  1. A chiefly Mediterranean perennial herb (Melissa officinalis) in the mint family, grown for its lemon-scented foliage, which is used as a seasoning or for tea. Also called lemon balm.
  2. Any of several related plants in the mint family, such as the bee balm and the horse balm.
  3. Any of various aromatic resins exuded from several trees and shrubs, especially the balm of Gilead (Commiphora) and related plants.
  4. An aromatic salve or oil.
  5. A pleasing aromatic fragrance.
  6. A soothing, healing, or comforting agent or quality.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× പരിമളലേപനൗഷധം - Parimalalepanaushadham | Parimalalepanoushadham
× പരിമള ലേപനൗഷധം - Parimala Lepanaushadham | Parimala Lepanoushadham
× മനസ്സിനെ ആശ്വസിപ്പിക്കുന്നത്‌ - Manassine Aashvasippikkunnathu | Manassine ashvasippikkunnathu
× വൃക്ഷങ്ങളില്‍നിന്നും മറ്റും ലഭിക്കുന്ന ലേപന ഔഷധം - Vrukshangalil‍ninnum Mattum Labhikkunna Lepana Aushadham | Vrukshangalil‍ninnum Mattum Labhikkunna Lepana oushadham
× വൃക്ഷങ്ങളിൽനിന്നും മറ്റും ലഭിക്കുന്ന ലേപന ഔഷധം - Vrukshangalilninnum Mattum Labhikkunna Lepana Aushadham | Vrukshangalilninnum Mattum Labhikkunna Lepana oushadham
× ഉപശമനകാരി - Upashamanakaari | Upashamanakari
× വൃക്ഷങ്ങളില്‍നിന്നും മറ്റും ലഭിക്കുന്ന ലേപന ഔഷധം - Vrukshangalil‍ninnum Mattum Labhikkunna Lepana Aushadham | Vrukshangalil‍ninnum Mattum Labhikkunna Lepana oushadham

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Jeremiah 51:8

Babylon has suddenly fallen and been destroyed. Wail for her! Take balm for her pain; Perhaps she may be healed.


പെട്ടെന്നു ബാബേൽ വീണു തകർന്നുപോയി; അതിനെക്കുറിച്ചു മുറയിടുവിൻ ; അതിന്റെ വേദനെക്കു തൈലം കൊണ്ടുവരുവിൻ ; പക്ഷേ അതിന്നു സൌഖ്യം വരും.


Jeremiah 8:22

Is there no balm in Gilead, Is there no physician there? Why then is there no recovery For the health of the daughter of my people?


ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യൻ ഇല്ലയോ? എന്റെ ജനത്തിൻ പുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്തു?


Genesis 43:11

And their father Israel said to them, "If it must be so, then do this: Take some of the best fruits of the land in your vessels and carry down a present for the man--a little balm and a little honey, spices and myrrh, pistachio nuts and almonds.


അപ്പോൾ അവരുടെ അപ്പനായ യിസ്രായേൽ അവരോടു പറഞ്ഞതു: അങ്ങനെയെങ്കിൽ ഇതു ചെയ്‍വിൻ : നിങ്ങളുടെ പാത്രങ്ങളിൽ കുറെ സുഗന്ധപ്പശ, കുറെ തേൻ , സാംപ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി എന്നിങ്ങളെ ദേശത്തിലെ വിശേഷവസ്തുക്കളിൽ ചിലതൊക്കെയും കൊണ്ടുപോയി അദ്ദേഹത്തിന്നു കാഴ്ചവെപ്പിൻ .


×

Found Wrong Meaning for Balm?

Name :

Email :

Details :



×