Bathed

Show Usage

Pronunciation of Bathed  

English Meaning

  1. Simple past tense and past participle of bathe.
  2. Simple past tense and past participle of bath.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

കുളിപ്പിച്ച - Kulippicha ;bathe എന്ന പദത്തിന്റെ ഭൂതകാലവും നാമവിശേഷണ രൂപവും - Bathe Enna Padhaththinte Bhoothakaalavum Naamavisheshana Roopavum | Bathe Enna Padhathinte Bhoothakalavum Namavisheshana Roopavum ;bath എന്ന പദത്തിന്റെ ഭൂതകാലവും നാമവിശേഷണ രൂപവും - Bath Enna Padhaththinte Bhoothakaalavum Naamavisheshana Roopavum | Bath Enna Padhathinte Bhoothakalavum Namavisheshana Roopavum ; ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Isaiah 34:5

"For My sword shall be bathed in heaven; Indeed it shall come down on Edom, And on the people of My curse, for judgment.


എന്റെ വാൾ സ്വർഗ്ഗത്തിൽ ലഹരിച്ചിരിക്കുന്നു; അതു എദോമിന്മേലും എന്റെ ശപഥാർപ്പിതജാതിയുടെമേലും ന്യായവിധിക്കായി ഇറങ്ങിവരും.


Job 29:6

When my steps were bathed with cream, And the rock poured out rivers of oil for me!


അന്നു ഞാൻ എന്റെ കാലുകളെ വെണ്ണകൊണ്ടു കഴുകി; പാറ എനിക്കു തൈലനദികളെ ഒഴുക്കിത്തന്നു.


John 13:10

Jesus said to him, "He who is bathed needs only to wash his feet, but is completely clean; and you are clean, but not all of you."


യേശു അവനോടു: കുളിച്ചിരിക്കുന്നവന്നു കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു.


×

Found Wrong Meaning for Bathed?

Name :

Email :

Details :



×