Bears

Show Usage

English Meaning

  1. Plural form of bear.
  2. Third-person singular simple present indicative form of bear.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

;bear എന്ന പദത്തിന്റെ ബഹുവചനം. - Bear Enna Padhaththinte Bahuvachanam. | Bear Enna Padhathinte Bahuvachanam. ;ജന്മം നല്‍കുക - Janmam Nal‍kuka ;വഹിക്കുന്നു - Vahikkunnu ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Deuteronomy 25:6

And it shall be that the firstborn son which she bears will succeed to the name of his dead brother, that his name may not be blotted out of Israel.


മരിച്ചുപോയ സഹോദരന്റെ പേർ യിസ്രായേലിൽ മാഞ്ഞു പോകാതിരിക്കേണ്ടതിന്നു അവൾ പ്രസവിക്കുന്ന ആദ്യജാതനെ അവന്റെ പേർക്കും കണകൂ കൂട്ടേണം.


John 15:5

"I am the vine, you are the branches. He who abides in Me, and I in him, bears much fruit; for without Me you can do nothing.


ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‍വാൻ കഴികയില്ല.


Hebrews 6:8

but if it bears thorns and briers, it is rejected and near to being cursed, whose end is to be burned.


മുള്ളും ഞെരിഞ്ഞിലും മുളെപ്പിച്ചാലോ അതു കൊള്ളരുതാത്തതും ശാപത്തിന്നു അടുത്തതും ആകുന്നു; ചുട്ടുകളക അത്രേ അതിന്റെ അവസാനം.


×

Found Wrong Meaning for Bears?

Name :

Email :

Details :×