Beaten

Show Usage

Pronunciation of Beaten  

   

English Meaning

Made smooth by beating or treading; worn by use.

  1. Formed or made thin by hammering: beaten gold.
  2. Worn by continuous use; familiar and much traveled: a village located well off the beaten path.
  3. Totally worn-out; exhausted.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× മര്‍ദ്ദിത - Mar‍ddhitha | Mar‍dhitha
× വിഹത - Vihatha
× beat എന്ന പദത്തിന്റെ മുൻ‌വിനയെച്ചം - Beat Enna Padhaththinte Munvinayecham | Beat Enna Padhathinte Munvinayecham
× അഭിഹത - Abhihatha
× താഡിത - Thaaditha | Thaditha
× താളം - Thaalam | Thalam
× മര്‍ദ്ധിക്കപ്പെട്ട - Mar‍ddhikkappetta | Mar‍dhikkappetta

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Acts 16:22

Then the multitude rose up together against them; and the magistrates tore off their clothes and commanded them to be beaten with rods.


പുരുഷാരവും അവരുടെ നേരെ ഇളകി; അധിപതികൾ അവരുടെ വസ്ത്രം പറിച്ചുരിഞ്ഞു കോൽകൊണ്ടു അവരെ അടിപ്പാൻ കല്പിച്ചു.


Isaiah 27:9

Therefore by this the iniquity of Jacob will be covered; And this is all the fruit of taking away his sin: When he makes all the stones of the altar Like chalkstones that are beaten to dust, Wooden images and incense altars shall not stand.


ഇതുകൊണ്ടു യാക്കോബിന്റെ അകൃത്യത്തിന്നു പരിഹാരം വരും; അവന്റെ പാപത്തെ നീക്കിക്കളഞ്ഞതിന്റെ ഫലമെല്ലാം ഇതാകുന്നു; അവൻ ബലിപീ ത്തിന്റെ കല്ലു ഒക്കെയും ഇടിച്ചുതകർത്ത ചുണ്ണാമ്പുകല്ലുപോലെ ആക്കുമ്പോൾ അശേരാപ്രതിഷ് കളും സൂര്യസ്തംഭങ്ങളും ഇനി നിവിർന്നുനിൽക്കയില്ല.


Acts 16:37

But Paul said to them, "They have beaten us openly, uncondemned Romans, and have thrown us into prison. And now do they put us out secretly? No indeed! Let them come themselves and get us out."


പൗലൊസ് അവരോടു: റോമപൗരന്മാരായ ഞങ്ങളെ അവർ വിസ്താരം കൂടാതെ പരസ്യമായി അടിപ്പിച്ചു തടവിലാക്കിയല്ലോ; ഇപ്പോൾ രഹസ്യമായി ഞങ്ങളെ പുറത്താക്കുന്നുവോ? അങ്ങനെ അല്ല; അവർ തന്നേ വന്നു ഞങ്ങളെ പുറത്തു കൊണ്ടുപോകട്ടെ എന്നു പറഞ്ഞു.


×

Found Wrong Meaning for Beaten?

Name :

Email :

Details :



×