Because

Show Usage

Pronunciation of Because  

English Meaning

By or for the cause that; on this account that; for the reason that.

  1. For the reason that; since.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

എന്തുകൊണ്ടെന്നാൽ - Enthukondennaal | Enthukondennal ;അതുകൊണ്ട്‌ - Athukondu ;അതുകൊണ്ട് - Athukondu ;എന്തുകൊണ്ടുന്നാല്‍ - Enthukondunnaal‍ | Enthukondunnal‍ ;ആകയാല്‍ - Aakayaal‍ | akayal‍ ;എന്തുകൊണ്ടെന്നാല്‍ - Enthukondennaal‍ | Enthukondennal‍ ;

എന്തുകൊണ്ടെന്നാല്‍ - Enthukondennaal‍ | Enthukondennal‍ ;അതുകൊണ്ട് - Athukondu ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Daniel 5:10

The queen, because of the words of the king and his lords, came to the banquet hall. The queen spoke, saying, "O king, live forever! Do not let your thoughts trouble you, nor let your countenance change.


രാജാവിന്റെ മഹത്തുക്കളുടെയും വാക്കു ഹേതുവായി രാജ്ഞി ഭോജനശാലയിൽ വന്നു: രാജാവു ദീർഘായുസ്സായിരിക്കട്ടെ; തിരുമനസ്സുകൊണ്ടു വിചാരങ്ങളാൽ പരവശനാകരുതു; മുഖഭാവം മാറുകയും അരുതു.


Jeremiah 22:15

"Shall you reign because you enclose yourself in cedar? Did not your father eat and drink, And do justice and righteousness? Then it was well with him.


ദേവദാരുകൊണ്ടു മികെച്ചവനാകുവാൻ ശ്രമിക്കുന്നതിനാൽ നീ രാജാവായി വാഴുമോ? നിന്റെ അപ്പനും ഭക്ഷണപാനീയങ്ങൾ കഴിച്ചില്ലയോ? എന്നാൽ അവൻ നീതിയും ന്യായവും നടത്താതിരുന്നില്ല; അന്നു അവന്നു നന്നായിരുന്നു.


Ephesians 5:16

redeeming the time, because the days are evil.


ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ .


×

Found Wrong Meaning for Because?

Name :

Email :

Details :×