Bells

Show Usage
   

English Meaning

  1. Plural form of bell.
  2. Ship's bells; the strokes on a ship's bell, every half hour, to mark the passage of time.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× പ്രധാനസുന്ദരി - Pradhaanasundhari | Pradhanasundhari
× മേശമണി - Meshamani
× ലാവണ്യവതി - Laavanyavathi | Lavanyavathi
× ശുദ്ധസാഹിത്യ പഠനങ്ങൾ - Shuddhasaahithya Padanangal | Shudhasahithya Padanangal
× വാതിൽമണി - Vaathilmani | Vathilmani
× മണികള്‍ - Manikal‍
× മുട്ടിനു കീഴ്‌ഭാഗം മണിയാകൃതിയായ - Muttinu Keezhbhaagam Maniyaakruthiyaaya | Muttinu Keezhbhagam Maniyakruthiyaya
× രൂപവതി - Roopavathi
× ഘടികാരം - Ghadikaaram | Ghadikaram
× ആപത്സൂചക നാദം - Aapathsoochaka Naadham | apathsoochaka Nadham
× മരണമണി - Maranamani
× ഉല്ലാസവതിയായ യുവതി - Ullaasavathiyaaya Yuvathi | Ullasavathiyaya Yuvathi
× മണിയുടെ രൂപത്തിലുള്ള വസ്‌തു - Maniyude Roopaththilulla Vasthu | Maniyude Roopathilulla Vasthu
× മണി - Mani
×

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Zechariah 14:20

In that day "HOLINESS TO THE LORD" shall be engraved on the bells of the horses. The pots in the LORD's house shall be like the bowls before the altar.


അന്നാളിൽ കുതിരകളുടെ മണികളിന്മേൽ യഹോവേക്കു വിശുദ്ധം എന്നു എഴുതിയിരിക്കും; യഹോവയുടെ ആലയത്തിലെ കലങ്ങളും യാഗപീ ത്തിൻ മുമ്പിലുള്ള കലശങ്ങൾപോലെ ആയിരിക്കും.


Exodus 39:25

And they made bells of pure gold, and put the bells between the pomegranates on the hem of the robe all around between the pomegranates:


തങ്കം കൊണ്ടു മണികളും ഉണ്ടാക്കി; മണികൾ അങ്കിയുടെ വിളുമ്പിൽ ചുറ്റും മാതളപ്പഴങ്ങളുടെ ഇടയിൽ വെച്ചു.


Exodus 28:33

And upon its hem you shall make pomegranates of blue, purple, and scarlet, all around its hem, and bells of gold between them all around:


നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടു ചുറ്റും അതിന്റെ വിളുമ്പിൽ മാതളപ്പഴങ്ങളും അവയുടെ ഇടയിൽ ചുറ്റും പൊന്നുകൊണ്ടു മണികളും ഉണ്ടാക്കേണം.


×

Found Wrong Meaning for Bells?

Name :

Email :

Details :



×