Belonging

Show Usage

Pronunciation of Belonging  

   

English Meaning

That which belongs to one; that which pertains to one; hence, goods or effects.

  1. A personal item that one owns; a possession. Often used in the plural.
  2. Acceptance as a natural member or part: a sense of belonging.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ഒരു പ്രത്യേക പക്ഷത്തും അല്ലാത്ത - Oru Prathyeka Pakshaththum Allaaththa | Oru Prathyeka Pakshathum Allatha
× സ്വകീയവസ്‌തുക്കൾ - Svakeeyavasthukkal | swakeeyavasthukkal
× ഉടമയാകുക - Udamayaakuka | Udamayakuka
× അംഗീകരിക്കപ്പെട്ടയാളാകുക - Amgeekarikkappettayaalaakuka | Amgeekarikkappettayalakuka
× സ്വന്തമായിരിക്കുക - Svanthamaayirikkuka | swanthamayirikkuka
× ഭാഗമായിരിക്കുക - Bhaagamaayirikkuka | Bhagamayirikkuka
× ഒന്നിനെ സംബന്ധിച്ചുള്ള മറ്റു സകല കാര്യങ്ങളും - Onnine Sambandhichulla Mattu Sakala Kaaryangalum | Onnine Sambandhichulla Mattu Sakala Karyangalum
× ഉടമായാകുക - Udamaayaakuka | Udamayakuka
× മറ്റൊരാളുടേത്‌ - Mattoraaludethu | Mattoraludethu
× സംബന്ധിച്ചതാകുക - Sambandhichathaakuka | Sambandhichathakuka
× ഉടയ - Udaya
× സ്വന്തമായ - Svanthamaaya | swanthamaya
× സ്വദേശിയാവുക - Svadheshiyaavuka | swadheshiyavuka
×

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Samuel 6:18

and the golden rats, according to the number of all the cities of the Philistines belonging to the five lords, both fortified cities and country villages, even as far as the large stone of Abel on which they set the ark of the LORD, which stone remains to this day in the field of Joshua of Beth Shemesh.


പൊന്നു കൊണ്ടുള്ള എലികൾ ഉറപ്പുള്ള പട്ടണങ്ങളും നാട്ടുപുറങ്ങളിലെ ഗ്രാമങ്ങളും ആയി അഞ്ചു പ്രഭുക്കന്മാർക്കുംള്ള സകലഫെലിസ്ത്യപട്ടണങ്ങളുടെയും എണ്ണത്തിന്നു ഒത്തവണ്ണം ആയിരുന്നു. അവർ യഹോവയുടെ പെട്ടകം ഇറക്കിവെച്ച വലിയ കല്ലു ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ ഇന്നുവരെയും ഉണ്ടു.


Ruth 2:3

Then she left, and went and gleaned in the field after the reapers. And she happened to come to the part of the field belonging to Boaz, who was of the family of Elimelech.


അങ്ങനെ അവൾ പോയി; വയലിൽ കൊയ്ത്തുകാരുടെ പിന്നാലെ ചെന്നു പെറുക്കി; ഭാഗ്യവശാൽ അവൾ എലീമേലെക്കിന്റെ കുടുംബക്കാരനായ ബോവസിന്നുള്ള വയലിൽ ആയിരുന്നു ചെന്നതു.


Numbers 31:43

now the half belonging to the congregation was three hundred and thirty-seven thousand five hundred sheep,


സഭെക്കുള്ള പാതി മൂന്നു ലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറു ആടും


×

Found Wrong Meaning for Belonging?

Name :

Email :

Details :



×