Beloved

Show Usage

Pronunciation of Beloved  

   

English Meaning

Greatly loved; dear to the heart.

  1. Dearly loved.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× പൊന്നാരപ്പൈതല്‍ - Ponnaarappaithal‍ | Ponnarappaithal‍
× വല്ലഭ - Vallabha
× പ്രമഭാജനം - Pramabhaajanam | Pramabhajanam
× പ്രിയമായ - Priyamaaya | Priyamaya
× വല്ലഭന്‍ - Vallabhan‍
× ഓമനയായ - Omanayaaya | Omanayaya
× ദയിത - Dhayitha
× വത്സന്‍ - Vathsan‍
× അരുമയായ - Arumayaaya | Arumayaya
× വനിത - Vanitha
× വാത്സല്യഭാജനമായ - Vaathsalyabhaajanamaaya | Vathsalyabhajanamaya

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Corinthians 4:17

For this reason I have sent Timothy to you, who is my beloved and faithful son in the Lord, who will remind you of my ways in Christ, as I teach everywhere in every church.


ഇതുനിമിത്തം കർത്താവിൽ വിശ്വസ്തനും എന്റെ പ്രിയ മകനുമായ തിമൊഥെയോസിനെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു. ഞാൻ എങ്ങും ഏതു സഭയിലും ഉപദേശിക്കുന്നതുപോലെ ക്രിസ്തുവിലുള്ള എന്റെ വഴികൾ അവൻ നിങ്ങളെ ഔർപ്പിക്കും.


Psalms 60:5

That Your beloved may be delivered, Save with Your right hand, and hear me.


നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന്നു നിന്റെ വലങ്കൈകൊണ്ടു രക്ഷിച്ചു ഞങ്ങൾക്കു ഉത്തരമരുളേണമേ.


2 Peter 1:17

For He received from God the Father honor and glory when such a voice came to Him from the Excellent Glory: "This is My beloved Son, in whom I am well pleased."


“ഇവൻ എന്റെ പ്രിയപുത്രൻ ; ഇവങ്കൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നുള്ള ശബ്ദം അതി ശ്രേഷ് തേജസ്സിങ്കൽ നിന്നു വന്നപ്പോൾ പിതാവായ ദൈവത്താൽ അവന്നു മാനവും തേജസ്സും ലഭിച്ചു.


×

Found Wrong Meaning for Beloved?

Name :

Email :

Details :



×