Betraying

Show Usage

English Meaning

  1. Present participle of betray.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വിശ്വാസവഞ്ചന ചെയ്യുക - Vishvaasavanchana Cheyyuka | Vishvasavanchana Cheyyuka ;നാണംകെടുക - Naanamkeduka | Nanamkeduka ;കാലുമാറി - Kaalumaari | Kalumari ;ദ്രാഹി - Dhraahi | Dhrahi ; ;അപഥ മാർഗ്ഗത്തിൽ ചരിപ്പിക്കുക - Apatha Maarggaththil Charippikkuka | Apatha Marggathil Charippikkuka ;

ഓർക്കാതെ സ്വകാര്യം വെളിപ്പെടുത്തുക - Orkkaathe Svakaaryam Velippeduththuka | Orkkathe swakaryam Velippeduthuka ;വഞ്ചിക്കുക - Vanchikkuka ;ഒറ്റിക്കൊടുക്കുക - Ottikkodukkuka ;കൂറില്ലായ്‌മ കാണിക്കുക - Koorillaayma Kaanikkuka | Koorillayma Kanikkuka ;വഞ്ചിക്കല്‍ - Vanchikkal‍ ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Matthew 26:25

Then Judas, who was betraying Him, answered and said, "Rabbi, is it I?" He said to him, "You have said it."


എന്നാറെ അവനെ കാണിച്ചുകൊടുക്കുന്ന യൂദാ: ഞാനോ, റബ്ബീ, എന്നു പറഞ്ഞതിന്നു: നീ തന്നേ എന്നു അവൻ പറഞ്ഞു.


Matthew 27:4

saying, "I have sinned by betraying innocent blood." And they said, "What is that to us? You see to it!"


ഞാൻ കുററമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാൽ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങൾക്കു എന്തു? നീ തന്നേ നോക്കിക്കൊൾക എന്നു അവർ പറഞ്ഞു.


Luke 22:48

But Jesus said to him, "Judas, are you betraying the Son of Man with a kiss?"


യേശു അവനോടു: യൂദയേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നതു എന്നു പറഞ്ഞു.


×

Found Wrong Meaning for Betraying?

Name :

Email :

Details :



×