Blessed

Show Usage

Pronunciation of Blessed  

   

English Meaning

Hallowed; consecrated; worthy of blessing or adoration; heavenly; holy.

  1. Worthy of worship; holy.
  2. Held in veneration; revered.
  3. Roman Catholic Church Used as a title before the name of one who has been beatified.
  4. Bringing happiness, pleasure, or contentment.
  5. Used as an intensive: I don't have a blessed dime.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ശുഭാശംസ നേരൂക - Shubhaashamsa Nerooka | Shubhashamsa Nerooka
× ധന്യ - Dhanya
× ആശീർവദിക്കുക - Aasheervadhikkuka | asheervadhikkuka
× ആശീർവദിക്കപ്പെട്ട - Aasheervadhikkappetta | asheervadhikkappetta
× ധന്യവാദം - Dhanyavaadham | Dhanyavadham
× കല്യാണി - Kalyaani | Kalyani
× വൈവാഹികാഹ്ലാദമുള്ള - Vaivaahikaahlaadhamulla | Vaivahikahladhamulla
× കൃപ - Krupa
× ദൈവാനുഗ്രഹമുള്ള - Dhaivaanugrahamulla | Dhaivanugrahamulla
× അനുഗ്രഹീതനായ - Anugraheethanaaya | Anugraheethanaya
× ആശംസിത - Aashamsitha | ashamsitha
× ധന്യമായ - Dhanyamaaya | Dhanyamaya
× ആശംസിക്കുക - Aashamsikkuka | ashamsikkuka
× വരപ്രസാദം - Varaprasaadham | Varaprasadham
× ആശീർവ്വാദം - Aasheervvaadham | asheervvadham
× ധന്യനായ - Dhanyanaaya | Dhanyanaya
× ആശിസ്സ്‌ - Aashissu | ashissu
× ഭാഗ്യാനുഭവമുള്ള - Bhaagyaanubhavamulla | Bhagyanubhavamulla
× പിതാവിന്റെ ആശിസ്സ്‌ - Pithaavinte Aashissu | Pithavinte ashissu
× അനുഗൃഹീത - Anugruheetha
× സ്വർഗ്ഗീയമായ - Svarggeeyamaaya | swarggeeyamaya
× സന്തോഷദായകമായ കാര്യം - Santhoshadhaayakamaaya Kaaryam | Santhoshadhayakamaya Karyam
× ആശീർവ്വാദിക്കുക - Aasheervvaadhikkuka | asheervvadhikkuka
× ഗുണത്തോടൊപ്പം ദോഷവുമുള്ള സംഗതി - Gunaththodoppam Dhoshavumulla Samgathi | Gunathodoppam Dhoshavumulla Samgathi
× അനുഗൃഹീതനായ - Anugruheethanaaya | Anugruheethanaya
× സ്വര്‍ഗ്ഗീയമായ - Svar‍ggeeyamaaya | swar‍ggeeyamaya

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Isaiah 51:2

Look to Abraham your father, And to Sarah who bore you; For I called him alone, And blessed him and increased him."


നിങ്ങളുടെ പിതാവായ അബ്രാഹാമിങ്കലേക്കും നിങ്ങളെ പ്രസവിച്ച സാറായിങ്കലേക്കും തിരിഞ്ഞുനോക്കുവിൻ ‍; ഞാൻ അവനെ ഏകനായിട്ടു വിളിച്ചു അവനെ അനുഗ്രഹിച്ചു വർ‍ദ്ധിപ്പിച്ചിരിക്കുന്നു.


Genesis 28:1

Then Isaac called Jacob and blessed him, and charged him, and said to him: "You shall not take a wife from the daughters of Canaan.


അനന്തരം യിസ്ഹാൿ യാക്കോബിനെ വിളിച്ചു, അവനെ അനുഗ്രഹിച്ചു, അവനോടു ആജ്ഞാപിച്ചു പറഞ്ഞതു: നീ കനാന്യ സ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുതു.


Genesis 27:33

Then Isaac trembled exceedingly, and said, "Who? Where is the one who hunted game and brought it to me? I ate all of it before you came, and I have blessed him--and indeed he shall be blessed."


അപ്പോൾ യിസ്ഹാൿ അത്യന്തം ഭ്രമിച്ചു നടുങ്ങി: എന്നാൽ വേട്ടതേടി എന്റെ അടുക്കൽ കൊണ്ടുവന്നവൻ ആർ? നീ വരുംമുമ്പെ ഞാൻ സകലവും തിന്നു അവനെ അനുഗ്രഹിച്ചിരിക്കുന്നു; അവൻ അനുഗ്രഹിക്കപ്പെട്ടവനുമാകും എന്നു പറഞ്ഞു.


×

Found Wrong Meaning for Blessed?

Name :

Email :

Details :



×