Blessing

Show Usage

Pronunciation of Blessing  

English Meaning

The act of one who blesses.

  1. The act of one that blesses.
  2. A short prayer said before or after a meal; grace.
  3. Something promoting or contributing to happiness, well-being, or prosperity; a boon.
  4. Approbation; approval: This plan has my blessing.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അനുഗ്രഹം - Anugraham ;ആശീര്‍വ്വാദം - Aasheer‍vvaadham | asheer‍vvadham ;സന്തോഷദായകമായ കാര്യം - Santhoshadhaayakamaaya Kaaryam | Santhoshadhayakamaya Karyam ;ആശിസ്സ്‌ - Aashissu | ashissu ;സ്വസ്തി - Svasthi | swasthi ;പ്രസാദം - Prasaadham | Prasadham ;

ധന്യവാദം - Dhanyavaadham | Dhanyavadham ;കൃപ - Krupa ;നന്മ - Nanma ;അരുള്‍ - Arul‍ ;വരപ്രസാദം - Varaprasaadham | Varaprasadham ;റുശുമ - Rushuma ;ആശംസ - Aashamsa | ashamsa ;ആശിസ്സ് - Aashissu | ashissu ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Deuteronomy 16:17

Every man shall give as he is able, according to the blessing of the LORD your God which He has given you.


നിന്റെ ദൈവമായ യഹോവ നിനക്കു തന്നിട്ടുള്ള അനുഗ്രഹത്തിന്നു തക്കവണ്ണം ഔരോരുത്തൻ താന്താന്റെ പ്രാപ്തിപോലെ കൊണ്ടുവരേണം.


Deuteronomy 23:5

Nevertheless the LORD your God would not listen to Balaam, but the LORD your God turned the curse into a blessing for you, because the LORD your God loves you.


എന്നാൽ ബിലെയാമിന്നു ചെവികൊടുപ്പാൻ നിന്റെ ദൈവമായ യഹോവേക്കു മനസ്സില്ലായിരുന്നു; നിന്റെ ദൈവമായ യഹോവ നിന്നെ സ്നേഹിച്ചതുകൊണ്ടു നിന്റെ ദൈവമായ യഹോവ ശാപം നിനക്കു അനുഗ്രഹമാക്കിത്തീർത്തു.


Deuteronomy 11:29

Now it shall be, when the LORD your God has brought you into the land which you go to possess, that you shall put the blessing on Mount Gerizim and the curse on Mount Ebal.


നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്റെ ദൈവമായ യഹോവ നിന്നെ കടത്തിയശേഷം ഗെരിസീംമലമേൽവെച്ചു അനുഗ്രഹവും ഏബാൽമലമേൽവെച്ചു ശാപവും പ്രസ്താവിക്കേണം.


×

Found Wrong Meaning for Blessing?

Name :

Email :

Details :



×