Blight

Show Usage

Pronunciation of Blight  

English Meaning

To affect with blight; to blast; to prevent the growth and fertility of.

  1. Any of numerous plant diseases resulting in sudden conspicuous wilting and dying of affected parts, especially young, growing tissues.
  2. The condition or causative agent, such as a bacterium, fungus, or virus, that results in blight.
  3. An extremely adverse environmental condition, such as air pollution.
  4. Something that impairs growth, withers hopes and ambitions, or impedes progress and prosperity.
  5. To cause (a plant, for example) to undergo blight.
  6. To have a deleterious effect on; ruin. See Synonyms at blast.
  7. To suffer blight.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പുഴുക്കുത്ത്‌ - Puzhukkuththu | Puzhukkuthu ;വൃത്തികേടാക്കുക - Vruththikedaakkuka | Vruthikedakkuka ;അനുഗ്രഹം - Anugraham ;നാശം - Naasham | Nasham ;വാട്ടം - Vaattam | Vattam ;പൂപ്പുരോഗം - Pooppurogam ;

ചാഴി - Chaazhi | Chazhi ;അവഗണന മൂലം മുരടിച്ച അവസ്ഥ - Avaganana Moolam Muradicha Avastha ;ഉണക്കുക - Unakkuka ;പൂപ്പല്‍രോഗം - Pooppal‍rogam ;നാശഹേതു - Naashahethu | Nashahethu ;പൂപ്പൽരോഗം - Pooppalrogam ;ഉണക്കം - Unakkam ;അവഗണിക്കപ്പെട്ടതോ വൃത്തികെട്ടതോ ആയ സ്ഥിതി - Avaganikkappettatho Vruththikettatho Aaya Sthithi | Avaganikkappettatho Vruthikettatho aya Sthithi ;നശിപ്പിക്കുക - Nashippikkuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Kings 8:37

"When there is famine in the land, pestilence or blight or mildew, locusts or grasshoppers; when their enemy besieges them in the land of their cities; whatever plague or whatever sickness there is;


ദേശത്തു ക്ഷാമമോ മഹാമാരിയോ വെൺകതിർ, വിഷമഞ്ഞു, വെട്ടുക്കിളി, തുള്ളൻ എന്നിവയോ ഉണ്ടായാൽ അവരുടെ ശത്രു അവരുടെ പട്ടണങ്ങളുള്ള ദേശത്തു അവരെ നിരോധിച്ചാൽ വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാൽ യാതൊരുത്തനെങ്കിലും


2 Chronicles 6:28

"When there is famine in the land, pestilence or blight or mildew, locusts or grasshoppers; when their enemies besiege them in the land of their cities; whatever plague or whatever sickness there is;


ദേശത്തു ക്ഷാമമോ മഹാമാരിയോ വെൺകതിർ, വിഷമഞ്ഞു, വെട്ടുക്കിളി, തുള്ളൻ എന്നിവയോ ഉണ്ടായാൽ, അവരുടെ ശത്രുക്കൾ അവരുടെ പട്ടണങ്ങളുള്ള ദേശത്തിൽ അവരെ നിരോധിച്ചാൽ, വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാൽ,


Haggai 2:17

I struck you with blight and mildew and hail in all the labors of your hands; yet you did not turn to Me,' says the LORD.


വെൺകതിരും വിഷമഞ്ഞും കൽമഴയുംകൊണ്ടു ഞാൻ നിങ്ങളെ നിങ്ങളുടെ കൈകളുടെ സകല പ്രവൃത്തികളിലും ദണ്ഡിപ്പിച്ചു; എങ്കിലും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.


×

Found Wrong Meaning for Blight?

Name :

Email :

Details :



×