Blows

Show Usage

English Meaning

  1. Plural form of blow.
  2. Third-person singular simple present indicative form of blow.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഊതുന്നു - Oothunnu ;അടി - Adi ;blow എന്ന പദത്തിന്റെ ബഹുവചനം. - Blow Enna Padhaththinte Bahuvachanam. | Blow Enna Padhathinte Bahuvachanam. ; ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Isaiah 54:16

"Behold, I have created the blacksmith Who blows the coals in the fire, Who brings forth an instrument for his work; And I have created the spoiler to destroy.


തീക്കനൽ ഊതി പണിചെയ്തു ഔരോ ആയുധം തീർ‍ക്കുന്ന കൊല്ലനെ ഞാൻ സൃഷ്ടിച്ചിരിക്കുന്നു; നശിപ്പിപ്പാൻ സംഹാരകനെയും ഞാൻ സൃഷ്ടിച്ചിരിക്കുന്നു


2 Samuel 7:14

I will be his Father, and he shall be My son. If he commits iniquity, I will chasten him with the rod of men and with the blows of the sons of men.


ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.


Proverbs 17:10

Rebuke is more effective for a wise man Than a hundred blows on a fool.


ഭോഷനെ നൂറു അടിക്കുന്നതിനെക്കാൾ ബുദ്ധിമാനെ ഒന്നു ശാസിക്കുന്നതു അധികം ഫലിക്കും.


×

Found Wrong Meaning for Blows?

Name :

Email :

Details :×