Brides

Show Usage

English Meaning

  1. Plural form of bride.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വധുവിന്റെ സഖി - Vadhuvinte Sakhi ;മണവാട്ടി - Manavaatti | Manavatti ;ഭാവിവധു - Bhaavivadhu | Bhavivadhu ;നവദമ്പതികളുടെ കിടക്ക - Navadhampathikalude Kidakka ; ;വരൻ - Varan ;

നവവധു - Navavadhu ;വധൂവരന്മാർ - Vadhoovaranmaar | Vadhoovaranmar ;വധു - Vadhu ;മണവാട്ടിയുടെ തോഴി - Manavaattiyude Thozhi | Manavattiyude Thozhi ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Hosea 4:14

"I will not punish your daughters when they commit harlotry, Nor your brides when they commit adultery; For the men themselves go apart with harlots, And offer sacrifices with a ritual harlot. Therefore people who do not understand will be trampled.


നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നതും നിങ്ങളുടെ പുത്രഭാര്യമാർ വ്യഭിചരിച്ചുനടക്കുന്നതും ഞാൻ സന്ദർശിക്കയില്ല; അവർ തന്നേ വേശ്യാസ്ത്രീകളോടു കൂടെ വേറിട്ടുപോകയും ദേവദാസികളോടുകൂടെ ബലികഴിക്കയും ചെയ്യുന്നു; ഇങ്ങനെ ബുദ്ധിയില്ലാത്ത ജനം നശിച്ചുപോകും.


Hosea 4:13

They offer sacrifices on the mountaintops, And burn incense on the hills, Under oaks, poplars, and terebinths, Because their shade is good. Therefore your daughters commit harlotry, And your brides commit adultery.


അവർ പർവ്വതശിഖരങ്ങളിൽ ബലി കഴിക്കുന്നു; കുന്നുകളിൽ അവർ നല്ല തണലുള്ള കരുവേലത്തിന്റെയും പുന്നയുടെയും ആലിന്റെയും കീഴെ ധൂപം കാട്ടുന്നു; അവിടെ നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നു; നിങ്ങളുടെ പുത്രഭാര്യമാർ വ്യഭിചരിക്കുന്നു.


×

Found Wrong Meaning for Brides?

Name :

Email :

Details :



×