The Usage is actually taken from the Verse(s) of English+Malayalam Holy Bible.Isaiah 48:4
Because I knew that you were obstinate, And your neck was an iron sinew, And your brow bronze,
നീ ക ിനൻ എന്നും നിന്റെ കഴുത്തു ഇരിമ്പുഞരമ്പുള്ളതെന്നും നിന്റെ നെറ്റിതാമ്രം എന്നും ഞാൻ അറികകൊണ്ടു
Numbers 24:17
"I see Him, but not now; I behold Him, but not near; A Star shall come out of Jacob; A Scepter shall rise out of Israel, And batter the brow of Moab, And destroy all the sons of tumult.
ഞാൻ അവനെ കാണും, ഇപ്പോൾ അല്ലതാനും; ഞാൻ അവനെ ദർശിക്കും, അടുത്തല്ലതാനും. യാക്കോബിൽനിന്നു ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽനിന്നു ഒരു ചെങ്കോൽ ഉയരും. അതു മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കയും തുമുലപുത്രന്മാരെ ഒക്കെയും സംഹരിക്കയും ചെയ്യും.
Jeremiah 48:45
"Those who fled stood under the shadow of Heshbon Because of exhaustion. But a fire shall come out of Heshbon, A flame from the midst of Sihon, And shall devour the brow of Moab, The crown of the head of the sons of tumult.
ഔടിപ്പോയവർ ബലമില്ലാതെ ഹെശ്ബോന്റെ നിഴലിൽ നിലക്കുന്നു; എന്നാൽ ഹെശ്ബോനിൽനിന്നു തീയും സീഹോന്റെ നടുവിൽനിന്നു ജ്വാലയും പുറപ്പെട്ടു മോവാബിന്റെ ചെന്നിയും തുമുലപുത്രന്മാരുടെ നെറുകയും ദഹിപ്പിച്ചുകളയും.
×
|