Burial

Show Usage

Pronunciation of Burial  

   

English Meaning

A grave; a tomb; a place of sepulture.

  1. The act or process of burying.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ശവസംസ്‌ക്കാരം - Shavasamskkaaram | Shavasamskkaram
× ശവസംസ്ക്കാരച്ചടങ്ങ് - Shavasamskkaarachadangu | Shavasamskkarachadangu
× വായ്ക്കരി - Vaaykkari | Vaykkari
× ശവസംസ്കാരം - Shavasamskaaram | Shavasamskaram
× ശവസംസ്‌കാരച്ചടങ്ങ്‌ - Shavasamskaarachadangu | Shavasamskarachadangu
× ശവദാഹം - Shavadhaaham | Shavadhaham

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Genesis 47:30

but let me lie with my fathers; you shall carry me out of Egypt and bury me in their burial place." And he said, "I will do as you have said."


ഞാൻ എന്റെ പിതാക്കന്മാരെപ്പോലെ നിദ്രകൊള്ളുമ്പോൾ എന്നെ മിസ്രയീമിൽനിന്നു എടുത്തുകൊണ്ടുപോയി അവരുടെ ശ്മശാനഭൂമിയിൽ അടക്കേണം എന്നു പറഞ്ഞു. നിന്റെ കല്പനപ്രകാരം ഞാൻ ചെയ്യാം എന്നു അവൻ പറഞ്ഞു.


Genesis 23:20

So the field and the cave that is in it were deeded to Abraham by the sons of Heth as property for a burial place.


ഇങ്ങനെ ഹിത്യർ ആ നിലവും അതിലെ ഗുഹയും അബ്രാഹാമിന്നു ശ്മശാനാവകാശമായി ഉറപ്പിച്ചുകൊടുത്തു.


2 Chronicles 26:23

So Uzziah rested with his fathers, and they buried him with his fathers in the field of burial which belonged to the kings, for they said, "He is a leper." Then Jotham his son reigned in his place.


ഉസ്സീയാവു അവന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവൻ കുഷ് രോഗിയല്ലോ എന്നു പറഞ്ഞു അവർ രാജാക്കന്മാർക്കുംള്ള ശ്മശാനഭൂമിയിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യോഥാം അവന്നു പകരം രാജാവായി.


×

Found Wrong Meaning for Burial?

Name :

Email :

Details :



×