Captains

Show Usage

English Meaning

  1. Plural form of captain.
  2. Third-person singular simple present indicative form of captain.

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Samuel 22:7

then Saul said to his servants who stood about him, "Hear now, you Benjamites! Will the son of Jesse give every one of you fields and vineyards, and make you all captains of thousands and captains of hundreds?


ശൗൽ ചുറ്റും നിലക്കുന്ന തന്റെ ഭൃത്യന്മാരോടു പറഞ്ഞതു: ബെന്യാമീന്യരേ, കേട്ടുകൊൾവിൻ ; യിശ്ശായിയുടെ മകൻ നിങ്ങൾക്കൊക്കെയും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും തന്നു നിങ്ങളെ എല്ലാവരെയും സഹസ്രാധിപന്മാരും ശതാധിപന്മാരും ആക്കുമോ?


2 Chronicles 23:20

Then he took the captains of hundreds, the nobles, the governors of the people, and all the people of the land, and brought the king down from the house of the LORD; and they went through the Upper Gate to the king's house, and set the king on the throne of the kingdom.


അവൻ ശതാധിപന്മാരെയും പ്രഭുക്കന്മാരെയും ജനത്തിന്റെ പ്രമാണികളെയും ദേശത്തിലെ സകലജനത്തെയും കൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽ നിന്നു ഇറക്കി മേലത്തെ പടിവാതിൽവഴിയായി രാജധാനിയിലേക്കു കൊണ്ടുവന്നു രാജാസനത്തിൽ ഇരുത്തി.


Jeremiah 43:4

So Johanan the son of Kareah, all the captains of the forces, and all the people would not obey the voice of the LORD, to remain in the land of Judah.


അങ്ങനെ കാരേഹിന്റെ മകനായ യോഹാനാനും എല്ലാ പടത്തലവന്മാരും സകലജനവും യെഹൂദാദേശത്തു പാർക്കേണം എന്നുള്ള യഹോവയുടെ വാക്കു അനുസരിച്ചില്ല.


×

Found Wrong Meaning for Captains?

Name :

Email :

Details :×