Carved

Show Usage
   

English Meaning

  1. Simple past tense and past participle of carve.
  2. Of an object, made by carving.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× കൊത്തുപണി ചെയ്യുക - Koththupani Cheyyuka | Kothupani Cheyyuka
× കൊത്തുപണി - Koththupani | Kothupani
× ചിത്രം കൊത്തുക - Chithram Koththuka | Chithram Kothuka
× മരത്തിൽകൊത്തിയ ചിത്രം - Maraththilkoththiya Chithram | Marathilkothiya Chithram
× കൊത്തുപണികളുള്ള - Koththupanikalulla | Kothupanikalulla
×
× ശിൽപമോ ഛായാചിത്രമോ ശിലാലേഖനമോ രചിക്കുക - Shilpamo Chaayaachithramo Shilaalekhanamo Rachikkuka | Shilpamo Chayachithramo Shilalekhanamo Rachikkuka
× കൊത്തിയരൂപം - Koththiyaroopam | Kothiyaroopam
× രൂപം കൊത്തുക - Roopam Koththuka | Roopam Kothuka
× ചെറുതുണ്ടുകളാക്കുക - Cheruthundukalaakkuka | Cheruthundukalakkuka

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Isaiah 42:17

They shall be turned back, They shall be greatly ashamed, Who trust in carved images, Who say to the molded images, "You are our gods.'


വിഗ്രഹങ്ങളിൽ ആശ്രയിച്ചു ബിംബങ്ങളോടു: നിങ്ങൾ ഞങ്ങളുടെ ദേവന്മാരെന്നു പറയുന്നവർ പിൻ തിരിഞ്ഞു ഏറ്റവും ലജ്ജിച്ചുപോകും.


2 Chronicles 33:19

Also his prayer and how God received his entreaty, and all his sin and trespass, and the sites where he built high places and set up wooden images and carved images, before he was humbled, indeed they are written among the sayings of Hozai.


അവന്റെ പ്രാർത്ഥനയും ദൈവം അവന്റെ പ്രാർത്ഥന കേട്ടതും അവൻ തന്നെത്താൻ താഴ്ത്തിയതിന്നു മുമ്പെയുള്ള അവന്റെ സകല പാപവും അകൃത്യവും അവൻ പൂജാഗിരികളെ പണികയും അശേരാപ്രതിഷ് കളെയും വിഗ്രഹങ്ങളെയും പ്രതിഷ് ിക്കയും ചെയ്ത സ്ഥലങ്ങളും ദർശകന്മാരുടെ വൃത്താന്തത്തിൽ എഴുതിയിരിക്കുന്നു.


Psalms 78:58

For they provoked Him to anger with their high places, And moved Him to jealousy with their carved images.


അവർ തങ്ങളുടെ പൂജാഗിരികളെക്കൊണ്ടു അവനെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ടു അവന്നു തീക്ഷണതജനിപ്പിച്ചു.


×

Found Wrong Meaning for Carved?

Name :

Email :

Details :×