Ceased

Show Usage
   

English Meaning

  1. Simple past tense and past participle of cease.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× നിര്‍ത്തപ്പെട്ട - Nir‍ththappetta | Nir‍thappetta
× അവസാനിപ്പിച്ച - Avasaanippicha | Avasanippicha
× അവസാനിപ്പിക്കുക - Avasaanippikkuka | Avasanippikkuka
× യുദ്ധവിരാമം - Yuddhaviraamam | Yudhaviramam
× വിടുക - Viduka
× വെടിനിർത്തൽ - Vedinirththal | Vedinirthal
× ചെയ്യാതിരിക്കുക - Cheyyaathirikkuka | Cheyyathirikkuka
× പോരാതെ വരിക - Poraathe Varika | Porathe Varika
× വേലഅവസാനിപ്പിക്കുക - Velaavasaanippikkuka | Velavasanippikkuka
× നിർത്തപ്പെട്ട - Nirththappetta | Nirthappetta
× നിർത്തുക - Nirththuka | Nirthuka
×
× തീരുക - Theeruka
× തൽക്കാല യുദ്ധവിരാമം - Thalkkaala Yuddhaviraamam | Thalkkala Yudhaviramam
× ഇല്ലാതാകുക - Illaathaakuka | Illathakuka
× അടയുക - Adayuka
× അവസാനിക്കുക - Avasaanikkuka | Avasanikkuka

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Chronicles 16:5

Now it happened, when Baasha heard it, that he stopped building Ramah and ceased his work.


ബയെശാ അതു കേട്ടപ്പോൾ രാമയെ പണിയുന്ന തന്റെ പ്രവൃത്തി നിർത്തിവെച്ചു.


Hosea 4:10

For they shall eat, but not have enough; They shall commit harlotry, but not increase; Because they have ceased obeying the LORD.


അവർ ഭക്ഷിച്ചാലും തൃപ്തി പ്രാപിക്കയില്ല; അവർ സ്ത്രീസംഗംചെയ്താലും പെരുകുകയില്ല; യഹോവയെ കൂട്ടാക്കുന്നതു അവർ വിട്ടുകളഞ്ഞുവല്ലോ.


Mark 4:39

Then He arose and rebuked the wind, and said to the sea, "Peace, be still!" And the wind ceased and there was a great calm.


അവൻ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോടു: അനങ്ങാതിരിക്ക, അടങ്ങുക എന്നു പറഞ്ഞു; കാറ്റു അമർന്നു, വലിയ ശാന്തത ഉണ്ടായി.


×

Found Wrong Meaning for Ceased?

Name :

Email :

Details :



×